തട്ടിപ്പുവീരനെ പിടികിട്ടാതെ വന്നപ്പോൾ മഫ്തിയിൽ പൊലീസുകാരൻ ഓഫീസിന് തൊട്ടടുത്ത് സെക്യൂരിറ്റിയായി ജോലി നോക്കി; നിരീക്ഷണത്തിന് ഒടുവിൽ പുതിയ ഇന്നോവ ക്രിസ്റ്റ കാറിൽ വന്നിറങ്ങിയതോടെ പിടിവീണു; ഇരുനൂറോളം പേർക്ക് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിച്ച കേണൽ ചെങ്ങന്നൂരിൽ അറസ്റ്റിൽ
കത്തും മണിയോർഡറും കൊടുക്കണം; അത്യാവശ്യക്കാർക്ക് വിരലടയാളം പതിച്ച് ബാങ്ക് അക്കൗണ്ടിലെ പണവും എടുത്തു കൊടുക്കണം; ഏതു വീടുകളിലാണ് രോഗികളും ക്വാറന്റൈനും ഉള്ളതെന്ന് അറിയില്ല; തപാൽ ജീവനക്കാരുടെ സേവനം അത്യന്തം അപകടകരം: കോവിഡു കാലത്ത് സുരക്ഷ ഒരുക്കാതെ സർക്കാരും തപാൽ വകുപ്പും
സ്‌കൂളിലേക്ക് കാറിൽപ്പോകുന്നതിനിടെ പ്രധാനാധ്യാപികയ്ക്ക് ഹൃദയാഘാതം; തൊട്ടടുത്ത മതിലിൽ ഇടിച്ചു നിർത്തിയ കാറിൽ നിന്ന് പുറത്തെടുത്തത് ചില്ലു തകർത്ത്; അകാലത്തിൽ പൊലിഞ്ഞത് പെരുനാട് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ലേഖ
ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽ
എസ് എസ് എൽ സി കണക്ക് പരീക്ഷ ചോദ്യക്കടലാസ് ചോർന്ന അന്വേഷണം അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ്: ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വച്ച പ്രഥമാധ്യാപകനെതിരേ പൊലീസിൽ പരാതി നൽകിയില്ല: വിദ്യാഭ്യാസ ഉപഡയറക്ടർ പിടിച്ചെടുത്ത മൊബൈൽ ഫോൺ മാറ്റിയെന്നും സംശയം: ചോർത്തൽ മുക്കാൻ സാമുദായിക-രാഷ്ട്രീയ സമ്മർദം
കൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്‌പി പ്രദീപ്കുമാർ
എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു;ഫോൺ പിടിച്ചെടുത്തു; പരാതി നൽകാതെ ഇടപെടാൻ കഴിയില്ലെന്ന് പൊലീസ്; ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാതെ മുക്കാൻ നീക്കം; നടപടി ഒഴിവാക്കാൻ എസ്എൻഡിപി യോഗ നേതൃത്വവും ഇടപെടുന്നുവെന്ന് ആക്ഷേപം
പത്താം ക്ലാസ് കണക്ക് പരീക്ഷ തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഡിഇഒയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ടു; പത്തനംതിട്ടയിൽ എസ്എസ്എൽസി ചോദ്യപേപ്പർ ചോർന്നു; ചോർത്തിയത് മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ ഹെഡ്‌മാസ്റ്റർ സന്തോഷ്
കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗം കൂടാൻ അനുമതി; ആകെയുള്ളത് മുന്നൂറിൽപ്പരം അംഗങ്ങൾ; ഇരുന്നൂറു പേരെന്ന് തെറ്റിദ്ധരിപ്പിച്ച് യോഗം ചേരാൻ നീക്കം; കോവിഡ് പ്രോട്ടോക്കോൾ ലംഘനമായിട്ടും കണ്ണടച്ച് സർക്കാർ
വിവിധ വാക്സിനുകളുടെ രണ്ടു ഡോസുമെടുത്ത 60 പേർക്ക് രോഗം; കോവിഡ് ബാധിച്ചത് ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും; കുത്തിവെപ്പെടുത്ത് 20 ദിവസത്തിലധികം പിന്നിട്ടവർക്കും രോഗം; പത്തനംതിട്ടയിൽ കോവിഡിന് അതിതീവ്ര വ്യാപനം
കോവിഡ് കാല പീഡന ഭൂപടത്തിൽ വീണ്ടും പത്തനംതിട്ട; ജനറൽ ആശുപത്രിയിൽ പാരാമെഡിക്കൽ ടെക്നീഷ്യനെ ജോലി സ്ഥലത്ത് അപമാനിച്ച് താൽക്കാലിക ജീവനക്കാരൻ; രാത്രി 11ന് നടന്ന പീഡനം ചർച്ചയാകുമ്പോൾ