കേരളാ പൊലീസും റെയിൽവേ പൊലീസും അന്വേഷിച്ച് നെട്ടോട്ടമോടുമ്പോൾ ബാബുക്കുട്ടൻ ട്രെയിനിലൂടെ തേരാപ്പാരാ നടന്നു; അലഞ്ഞു തിരിഞ്ഞ് ചിറ്റാറിൽ എത്തിയത് അപ്പച്ചിയുടെ വീട്ടിൽ ഒളിച്ചു പാർക്കാൻ; അവർ ഓടിച്ചു വിട്ടപ്പോൾ സംശയം തോന്നിയ അയൽ വീട്ടുകാരി പൊലീസിനെ അറിയിച്ചു; ബാബുക്കുട്ടൻ പിടിയിലായത് ഇങ്ങനെ
പാറമണലുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ നാട്ടുകാർ തടഞ്ഞു; തടഞ്ഞവരെ കവർച്ച കേസെടുത്ത് അകത്താക്കി പൊലീസ്; സ്റ്റേഷനിൽ പരാതിയുമായി ചെന്നവരോട് ജോണിയുടെ വണ്ടി തടയാൻ നീയൊക്കെ ആയോടാ എന്ന് ആക്രോശം; മണ്ണ് ലോബിക്കായി വഴി വിട്ട് പ്രവർത്തിച്ച കോയിപ്രം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
ഈട്ടിച്ചുവടിൽ ബസ്സിറങ്ങി നടക്കുമ്പോൾ ബാബുക്കുട്ടൻ കൂളിങ് ഗ്ലാസൊക്കെ വച്ച് കിടിലൻ സ്‌റ്റൈലിൽ; ചിറ്റാറിൽ എത്തിയതിന് പിന്നിലും ഒരുകഥ; പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതിയെ കണ്ട് സംശയം തോന്നിയത് നാട്ടുകാർക്ക്; ചിറ്റാർ പൊലീസിന് ഇത് പ്രൈസ് ക്യാച്ച്
പുനലൂർ പാസഞ്ചറിൽ കത്തിയുമായെത്തി ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ച നൂറനാട് സ്വദേശി ബാബുക്കുട്ടൻ പിടിയിൽ;  ഒളിവിൽ കഴിഞ്ഞത് ചിറ്റാറിൽ; പിടികൂടിയത് ചിറ്റാർ പൊലീസ്;  ബാബുക്കുട്ടൻ ആക്രമണം നടത്തിയത് യുവതി കമ്പാർട്ട്‌മെന്റിൽ തനിച്ചായ വേളയിൽ; യുവതി രക്ഷപെട്ടത് തലനാരിഴക്ക്; പ്രതി കൊടുംക്രിമിനലെന്ന് പൊലീസ്
അടൂരിൽ ചിറ്റയം ജയിച്ചതിന് കൈയടിച്ച് ഡിസിസി ജനറൽ സെക്രട്ടറി; റാന്നിയിൽ റിങ്കു തോൽപ്പിച്ചതിന് എട്ടംഗ സംഘത്തോട് നന്ദി പറഞ്ഞ് സാധാരണ കോൺഗ്രസ് പ്രവർത്തകർ; ഡിസിസി പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യവുമായി സെക്രട്ടറി ബാബു ദിവാകരൻ; സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിലടി തുടങ്ങി
ഉപതെരഞ്ഞെടുപ്പ് വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ചു; ദേശീയ ശ്രദ്ധ നേടിയ ശക്തമായ ത്രികോണ മത്സരത്തിൽ തുണയായത് സാമുദായിക വോട്ടുകൾ; കോന്നിയിൽ അടുത്ത അടൂർ പ്രകാശ് ആകാൻ കെയു ജനീഷ്‌കുമാർ
മാധ്യമങ്ങളോട് ചോദിച്ചത് കോന്നിയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം എന്നെ കൊണ്ടു പറയിക്കണോയെന്ന്; കോന്നി താൻ പറയുന്ന ആൾക്ക് കൊടുത്താൽ ജില്ല മുഴുവൻ ജയിക്കാമെന്ന വാഗ്ദാനവും; അമിത ആത്മവിശ്വാസത്തിൽ അഹങ്കരിച്ച അടൂർ പ്രകാശും റോബിനും കോന്നിയുടെ പടിക്ക് പുറത്ത്; ജനീഷ് കുമാർ താരമാകുമ്പോൾ
പടയണിക്കും പള്ളിയോടത്തിനും കൊടുത്ത സഹായങ്ങൾ വോട്ടായി; ഓർത്തഡോക്സ് സഭ എതിർത്തപ്പോൾ നായർ സമുദായവും രക്ഷയ്ക്കെത്തി; മതന്യൂനപക്ഷങ്ങളുടെ വോട്ട് കൂടിയായപ്പോൾ ഉജ്ജ്വല വിജയം; സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലത്തിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷവുമായി വീണാ ജോർജ്
കാമുകന്റെ വിളിയോ സന്ദേശമോ വന്ന ശേഷം മകൾ തൂങ്ങി മരിച്ചു; കാമുകന്റെ മാതാവ് കുലം പറഞ്ഞ് മകളെ നിരന്തരം പീഡിപ്പിച്ചെന്ന് ആക്ഷേപം; പോസ്റ്റുമോർട്ടം കോട്ടയത്ത് നടത്താതെ പത്തനംതിട്ടയിലാക്കി; ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടും പൊലീസ് ഗൗനിക്കുന്നില്ല; നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു മാതാപിതാക്കൾ
കോവിഡും പ്രോട്ടോക്കോളുമൊന്നും വെള്ളാപ്പള്ളി നടേശന് മാത്രം ബാധകമാക്കാത്തത് എന്തു കൊണ്ടാണ്? 18,000 പേരെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി നോട്ടീസ് നൽകി; നീക്കം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുൻപ് ഭരണത്തിലേറി നിയമനങ്ങൾ നടത്താൻ; ഒത്തുകളി ആരോപണവുമായി ശ്രീനാരായണ സംരക്ഷണ സമിതി