സിപിഎമ്മുകാരിയായ വിബിത ബാബുവിന് സീറ്റ് കൊടുത്തത് ആരാണ്? ഐഎൻടിയുസി നേതാവിനെ വഴിയിലിട്ട് അടിപ്പിച്ചത് ആര്? പിജെ കുര്യനെതിരേ 20 ചോദ്യങ്ങളുമായി രഞ്ജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മുതിർന്ന നേതാക്കൾക്കെതിരെ കമന്റുകളുടെ പ്രവാഹം; രാജാവ് നഗ്‌നനാണെന്ന് പരസ്യമായി വിളിച്ച് പറഞ്ഞ് സാദാ കോൺഗ്രസ് പ്രവർത്തകൻ
പത്തനംതിട്ട സിൻഡിക്കേറ്റ് ബാങ്ക് തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട വന്നു; ക്ലാർക്ക് വിജീഷ് വർഗീസ് തട്ടിയെടുത്തത് 8.13 കോടി രൂപ; കോവിഡ് കാലത്ത് അന്വേഷണം മരവിച്ചപ്പോൾ പ്രതി രക്ഷപ്പെട്ടു; കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്നതായും കണ്ടെത്തൽ: വാഹനം കസ്റ്റഡിയിൽ
ബനിയനിട്ട് പൊലീസുകാർക്കൊപ്പം നിന്ന സേവാഭാരതിക്കാരെ ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് പ്രവർത്തിക്കേണ്ടെന്ന്; പത്തനംതിട്ടയിൽ പൊലീസ് ജീപ്പു പോലെ വാഹനം തയാറാക്കി ഡിവൈഎഫ്ഐ; ഡിവൈഎഫ്ഐയുടെ സ്റ്റിക്കർ പതിപ്പിച്ച് കേരളമെന്നും വാഹനങ്ങൾ; സന്നദ്ധ പ്രവർത്തനത്തിലെ സർക്കാർ ഇരട്ടത്താപ്പ് ചർച്ചയാകുമ്പോൾ
മകനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ പിൻചക്രത്തിൽ ഷാൾ കുരുങ്ങി വീണു; മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് എൻജിഓ സംഘ് സംസ്ഥാന വനിതാ കമ്മറ്റി ജനറൽ സെക്രട്ടറി വി.ആർ. സുജാത
പത്തനംതിട്ടയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നു; ചത്തവയുടെ മൂക്കിലും വായിലും നിന്ന് സ്രവം ഒലിച്ചിറങ്ങിയ നിലയിൽ; മൃഗങ്ങളിലും കോവിഡ് ബാധിക്കാമെന്ന കണ്ടെത്തലിൽ ആശങ്ക; വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിലും കോവിഡ് പെരുകുന്നു: അവസാന നിമിഷം ഡ്യൂട്ടി പുനഃക്രമീകരിച്ചു ഉത്തരവും
കണിച്ചുകുളങ്ങരയിൽ 22 ന് ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുന്ന എസ്എൻഡിപിയുടെ വാർഷിക പൊതുയോഗം; അനുമതി നൽകിയത് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്; ഹൈക്കോടതി വിധിയിൽ അയോഗ്യനാകും മുൻപ് തെരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറി കസേര നിലനിർത്താൻ വെള്ളാപ്പള്ളിയുടെ നെട്ടോട്ടം: ഇതും പ്രോട്ടോകോൾ ലംഘനം
ആകെ ബിൽ 8.20 ലക്ഷം; നേരത്തേ അടച്ചിരുന്നത് 3.60 ലക്ഷം; ആശുപത്രി അധികൃതർ വാശി പിടിച്ചത് അഞ്ചു ലക്ഷം കൂടി അടയ്ക്കാതെ മൃതദേഹം വിട്ടു നൽകില്ലെന്ന്; എങ്കിൽ അത് നിങ്ങൾ എടുത്തോയെന്ന ഉറച്ച നിലപാട് ബന്ധുക്കൾ എടുത്തതോടെ പുഷ്പഗിരി അധികൃതരുടെ മലക്കം മറിച്ചിൽ; അമിത നിരക്ക് ഈടാക്കി എന്നത് തെറ്റായ പ്രചാരണമെന്ന് ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ
10 ദിവസത്തെ കോവിഡ് ചികിൽസ; രോഗി മരിച്ചപ്പോൾ നൽകിയത് ഒമ്പതു ലക്ഷത്തിൽ അധികം രൂപയുടെ ബില്ല്; ബന്ധുക്കൾ എതിർത്തപ്പോൾ 66,000 രൂപ കുറച്ചു നൽകാമെന്ന് ആശുപത്രി അധികൃതർ; മൃതദേഹം ഞങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോയെന്ന് ചില ബന്ധുക്കൾ; സംഭവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ
പത്തനംതിട്ട, ആറ്റിങ്ങൽ എംപിമാരുടെ മണ്ഡലങ്ങളിലെ മുഴുവൻ സീറ്റിലും കോൺഗ്രസ് തോറ്റു തൊപ്പിയിട്ടു; അടൂർ പ്രകാശിനും ആന്റോ ആന്റണിക്കുമെതിരേ പ്രവർത്തകരുടെ രോഷം; കോവിഡ് ബാധിച്ച മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം സംസ്‌കരിക്കാൻ വേണ്ടി ആന്റോയെ വിളിച്ചവർക്ക് നിരാശ ഫലം; ഇങ്ങനെ ഒരു എംപി എന്തിനാണെന്നും ചോദ്യം
സാമൂഹിക മാധ്യമങ്ങളിലുടെ അടുപ്പം സ്ഥാപിക്കും; പിന്നെ വീഡിയോ കോളിങ്: നഗ്‌നരായി പ്രത്യക്ഷപ്പെട്ടാൽ പിറ്റേന്ന് അത് കാട്ടി ബ്ലാക്മെയിലിങ് തുടങ്ങും; പത്തനംതിട്ട ജില്ലയിൽ ഇതുവരെ ഇരകളായത് 15 പേർ; സാമുദായിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം പണം നഷ്ടമായി;  ബ്ലാക്മെയിലിങ് സംഘം തട്ടിയത് ഒരു ലക്ഷം വരെ
ചിന്താ ജെറോമിനൊരു മുൻഗാമി പത്തനംതിട്ടയിൽ നിന്ന്; 22 വയസുള്ള കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു; വാക്സിനേഷന് എത്തിയത് പഞ്ചായത്തിലെ ജീവനക്കാർക്കൊപ്പം;  എതിർത്ത മെഡിക്കൽ ഓഫീസറെ വിരട്ടി കുത്തിവയ്പ് നടത്തിയെന്നും ആരോപണം
കേരളാ പൊലീസും റെയിൽവേ പൊലീസും അന്വേഷിച്ച് നെട്ടോട്ടമോടുമ്പോൾ ബാബുക്കുട്ടൻ ട്രെയിനിലൂടെ തേരാപ്പാരാ നടന്നു; അലഞ്ഞു തിരിഞ്ഞ് ചിറ്റാറിൽ എത്തിയത് അപ്പച്ചിയുടെ വീട്ടിൽ ഒളിച്ചു പാർക്കാൻ; അവർ ഓടിച്ചു വിട്ടപ്പോൾ സംശയം തോന്നിയ അയൽ വീട്ടുകാരി പൊലീസിനെ അറിയിച്ചു; ബാബുക്കുട്ടൻ പിടിയിലായത് ഇങ്ങനെ