Bharathറാന്നി വലിയ തോട്ടിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി; ജോൺ ചാക്കോയുടെ മൃതദേഹം കണ്ടെടുത്തത് പാലത്തിന് തൂൺ നിർമ്മിക്കാൻ എടുത്ത കുഴിയിൽ; തെരച്ചിൽ കണ്ടു കൊണ്ടു നിന്ന വ്യാപാരിയും കുഴഞ്ഞു വീണ് മരിച്ചുശ്രീലാല് വാസുദേവന്24 May 2021 3:37 PM IST
SPECIAL REPORTപീഡിപ്പിച്ചെന്ന പരാതി നൽകിയ യുവതിയെ പ്രതിയായ പൊലീസുകാരൻ വിവാഹം കഴിച്ചു; ജോലി പോകുന്നതും കേസും ഒഴിവാക്കാൻ വിവാഹിതനായത് പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരൻ; കീക്കോഴുർ ക്ഷേത്രത്തിൽ താലി കെട്ടിയത് പുല്ലൂപ്രം സ്വദേശിനിയെ; വിവാഹം കഴിഞ്ഞെങ്കിലും കേസ് തീരുക കോടതിയിൽ തന്നെശ്രീലാല് വാസുദേവന്22 May 2021 1:03 PM IST
Marketing Featureറേഷൻകടയിൽ നിന്ന് കിറ്റ് വാങ്ങാൻ പോയ ഡിഎച്ച്ആർഎം പ്രവർത്തകന്റെ മൃതദേഹം മൂന്നാം നാൾ ചതുപ്പിൽ കണ്ടെത്തി; മുഖം കുത്തി കൈകൾ പിരിച്ചൊടിച്ച നിലയിലുള്ള മൃതദേഹത്തിന് രണ്ടര ദിവസം പഴക്കം; സംഭവം പത്തനംതിട്ടയിൽശ്രീലാല് വാസുദേവന്22 May 2021 11:14 AM IST
SPECIAL REPORTകനത്തമഴ: പത്തനംതിട്ട നരിയാപുരം ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠയുടെ ശ്രീകോവിൽ ഇടിഞ്ഞ് അച്ചൻകോവിലാറ്റിൽ പതിച്ചു: സംഭവം ഇന്ന് പുലർച്ചെ; മഴ തുടർന്നാൽ ബാക്കി ഭാഗങ്ങൾ കൂടി തകർന്നുവീഴാവുന്ന നിലയിൽശ്രീലാല് വാസുദേവന്21 May 2021 2:53 PM IST
Marketing Featureറാന്നി പീഡനം: കേസാകാൻ കാരണമായത് പ്രതിയായ പൊലീസുകാരൻ ഒരു മാസം മുൻപ് നടത്തിയ ഒളിച്ചോട്ടം; സൈബർ സെൽ കാൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ നിരവധി യുവതികളുമായി ബന്ധം; എല്ലാവരും ഒരുമിച്ച് സ്റ്റേഷനിലെത്തിയപ്പോൾ തങ്ങൾ പറ്റിക്കപ്പെട്ടുവെന്ന് അറിഞ്ഞ് കാമുകിമാർ ഞെട്ടിശ്രീലാല് വാസുദേവന്19 May 2021 3:21 PM IST
SPECIAL REPORTസ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളിൽ തറച്ചു; വിവരം അപ്പോൾ തന്നെ അറിയിച്ചെങ്കിലും ആരോഗ്യ പ്രവർത്തകർ ചെവിക്കൊണ്ടില്ല; മൂക്കിനുള്ളിൽ വേദനയുമായി മൂന്നു ദിവസം നടന്നു; തുമ്മിയപ്പോൾ ഒടിഞ്ഞ ഭാഗം പുറത്ത്: കോന്നി താലൂക്കാശുപത്രിക്കെതിരേ പരാതിയുമായി പതിനേഴുകാരൻശ്രീലാല് വാസുദേവന്17 May 2021 10:50 PM IST
Uncategorizedതട്ടിപ്പ് നടന്നത് സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിൽ ലയിക്കുന്നതിന് മുൻപ്; തുണയായത് ബാങ്കിലെ ജീവനക്കാരുടെ കുറവ്; വിജീഷ് തട്ടിപ്പ് നടത്തിയത് ഓവർടൈം ചെയ്ത്; ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുമ്പോഴും അവധി എടുക്കുമ്പോഴും പ്രതിക്ക് കൊയ്തുകാലം; പിൻവലിച്ചിരുന്നത് ഒന്നു മുതൽ അഞ്ചു ലക്ഷം വരെയുള്ള തുക: വിജീഷ് തട്ടിപ്പിന് ഉപയോഗിച്ചത് ഒടുക്കത്തെ ബുദ്ധിശ്രീലാല് വാസുദേവന്17 May 2021 11:56 AM IST
SPECIAL REPORTകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ പ്രാർത്ഥന; 11 പേർക്കെതിരേ കേസ് എടുത്തു; സഭയുടെ മുഖ്യനടത്തിപ്പുകാരൻ പാസ്റ്റർ ബിനു വാഴമുട്ടത്തെ ഒഴിവാക്കി; അയാൾ പ്രാർത്ഥനയ്ക്കുണ്ടായിരുന്നില്ലെന്ന് പൊലീസ് വിശദീകരണം: ഇത് സഭയ്‌ക്കെതിരെയുള്ള രണ്ടാം ലോക് ഡൗൺ ലംഘന കേസ്ശ്രീലാല് വാസുദേവന്16 May 2021 9:29 PM IST
SPECIAL REPORTമാർത്തോമ്മ സഭയിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ദേശാഭിമാനി; സഭ നേരിട്ടാണ് സംസ്‌കാരം നടത്തിയതെന്നും പ്രചാരണം അത്യന്തം ഖേദകരമായിപ്പോയെന്നും മാർത്തോമ്മ സഭയുടെ വിശദീകരണം; കോവിഡ് സംസ്‌കാര വാർത്താ വിവാദം ഇങ്ങനെശ്രീലാല് വാസുദേവന്16 May 2021 8:10 PM IST
Marketing Featureചാരായം വാറ്റാൻ കോട കലക്കിയിട്ടത് മൊബൈൽ മോർച്ചറിയിൽ; കടത്താൻ ഉപയോഗിച്ചിരുന്നത് ആംബുലൻസും; അടൂരിൽ ചാരായം വാറ്റിയതിന് പൊലീസ് പിടിയിലായത് ആംബുലൻസ് ഡ്രൈവറും സഹായിയും: വാറ്റിയത് രാസവസ്തുക്കൾ ചേർത്തത്ശ്രീലാല് വാസുദേവന്15 May 2021 5:32 PM IST
SPECIAL REPORTലിറ്ററിന് 800 രൂപ വിലയുള്ള റെയർ ഹോണർ ബ്രാണ്ടിക്ക് 2600; അരലിറ്ററിന് 400 രൂപയുള്ള കൂപ്പർ ബ്രാണ്ടിക്ക് 1200; കിളിവാതിൽ കച്ചവടമില്ല; ഏജന്റുമാർ മുഖേനെ കാർട്ടൺ കണക്കിന് മദ്യം വിറ്റഴിച്ച് ബാറുകൾ; വാറ്റു ചാരായം പിടികൂടാൻ എക്സൈസും പൊലീസും നടക്കുമ്പോൾ ബാറുടമകളുടെ കരിഞ്ചന്ത കച്ചവടത്തിന് എതിരേ നടപടിയില്ലശ്രീലാല് വാസുദേവന്14 May 2021 2:10 PM IST
Politics2016 കിട്ടിയ ഭൂരിപക്ഷം 25460, ഇക്കുറി 2919; ആകെ കിട്ടിയ വോട്ടിലും വലിയ കുറവ്; അടൂരിലെ വോട്ട് ചോർച്ച അന്വേഷിക്കണമെന്ന് ചിറ്റയം ഗോപകുമാർ; കഴിഞ്ഞ പത്തു വർഷം ഒന്നും ചെയ്യാതിരുന്നതിന് ജനങ്ങളുടെ പ്രതിഷേധമാണ് വോട്ട് കുറയാൻ കാരണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണനുംശ്രീലാല് വാസുദേവന്14 May 2021 1:35 PM IST