വിവാഹമോചിതനാണെന്ന് പറഞ്ഞ് ദളിത് യുവതിയെ വലയിലാക്കി; ചോദിച്ചപ്പോൾ പറഞ്ഞതെല്ലാം കള്ളം; മറ്റൊരു വിവാഹം കഴിച്ച യുവതിയുടെ വീഡിയോ മോർഫ് ചെയ്ത് പോൺ സൈറ്റിൽ അപ്ലോഡ് ചെയ്തു; പരാതി നൽകി ഒരു വർഷം കഴിഞ്ഞ് കേസെടുത്ത് പൊലീസ്; പ്രതി കോന്നി സ്വദേശി വരുൺ വിജയൻ നായർ വിദേശത്ത്
കോൺക്രീറ്റ് ചെയ്ത ഒരാഴ്ച തികയും മുമ്പേ തട്ടിളക്കി; മേൽക്കൂര രണ്ടായി പിളർന്ന് ശരീരത്ത് വീണു; മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; കോന്നിയിൽ അരുൺ കൃഷ്ണന്റേത് ദാരുണാന്ത്യം
ഡിഇഓ എസ്‌പിക്ക് നൽകിയ പരാതി കുറേ ചുറ്റിത്തിരിഞ്ഞു; എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തത് ഒന്നരമാസത്തിന് ശേഷം; സ്‌കൂൾ മാനേജരായ വെള്ളാപ്പള്ളിയും കൈവിട്ടതോടെ മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസ് പ്രഥമാധ്യാപകൻ സന്തോഷ് ഊരാക്കുടുക്കിൽ
ഒറ്റക്കറക്കത്തിൽ മോഷ്ടിക്കുന്നത് 25 ബൈക്ക്; പൊലീസ് പിടിച്ചാൽ എയ്ഡ്സ് രോഗിയാണെന്ന് പറഞ്ഞ വിരട്ടും; തെള്ളിയൂരിൽ വയോധികയുടെ മാല കവരാൻ ശ്രമിച്ച് പിടിയിലായ ബിനു തോമസ് കൊടും ക്രിമിനൽ: പ്രായം തളർത്താത്ത വീര്യത്തിലൂടെ മോഷ്ടാവിനെ കീഴടക്കിയ രാധാമണിയമ്മ കൈയടി നേടുമ്പോൾ
വഴി ചോദിക്കാനെന്ന വ്യാജേനെ എഴുപതുകാരിയെ സമീപിച്ചത് മാല പൊട്ടിക്കാൻ; വയോധിക തെല്ലും വിട്ടു കൊടുക്കാതിരുന്നപ്പോൾ ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് മാലയുടെ കിട്ടിയ കഷണവുമായി മോഷ്ടാവ് ഓടി; കുറ്റിക്കാട്ടിൽ നിന്ന് കള്ളനെ പിടിച്ചു: രാധാമണിയമ്മയുടെ ധൈര്യത്തെ അഭിനന്ദിച്ച് പൊലീസും നാട്ടുകാരും
13ാം നമ്പർ സ്റ്റേറ്റ് കാർ നിർത്തി ഇറങ്ങിയ മന്ത്രി നേരെ ചെന്നത് സ്റ്റേഷനറി കടയിലേക്ക്; പഴക്കുലയിൽ നിന്ന് ഒന്ന് ഉരിഞ്ഞ് കഴിച്ച് കടയുടമയെ പേരെടുത്തു വിളിച്ചു; ചുറ്റും കൂടിയ നാട്ടുകാർ അന്തം വിട്ടു നിന്നു; സഹപാഠിയുമായി പരിചയം പുതുക്കാൻ കൃഷിമന്ത്രി പി. പ്രസാദ് എത്തിയത് ഇങ്ങനെ
വെച്ചൂച്ചിറയിൽ മിനിട്ടുകൾക്കിടെ ഒരാൾക്ക് ഇരട്ട വാക്സിനേഷൻ: ആരോഗ്യവകുപ്പ് അധികൃതരുടെ അവകാശ വാദം പൊളിഞ്ഞു; രണ്ടു തവണ കുത്തി വച്ചതായി പരിശോധനയിൽ കണ്ടെത്തി; വാക്സിൻ ശരീരത്ത് ചെന്നിട്ടില്ലെന്ന വാദത്തിൽ കടിച്ചു തൂങ്ങി അധികൃതർ
മലപ്പുറത്തിന്റെ കൊച്ചു സുൽത്താൻ അതിഥിയായെത്തിയത് രണ്ടു മാസം മുൻപ്; ദഹനപ്രശ്നങ്ങളും ഹെർണിയയും ബാധിച്ചതോടെ അവശനായി; കോന്നി ആനക്കൂട്ടിൽ ചരിഞ്ഞത് മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടിയാന മണികണ്ഠൻ: ആനത്താവളത്തിൽ അടുത്ത കാലത്ത് ചരിഞ്ഞത് കുട്ടികൾ സഹിതം മൂന്ന് ആനകൾ
ആദ്യ ഡോസ് വാക്സിനേഷൻ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ മറ്റൊരു നഴ്സ് വന്ന് രണ്ടാമതും കുത്തി വച്ചു; തന്നെ കുത്തി വച്ചതാണെന്ന് പറഞ്ഞപ്പോൾ മരുന്ന് ഞെക്കിക്കളഞ്ഞു; വെച്ചൂച്ചിറയിൽ ഒരാൾക്ക് മിനുട്ടുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ വാക്സിനേഷൻ
മരണത്തിന് മുൻപും ശേഷവും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ കിട്ടാതെയുള്ള യുവാവിന്റെ മരണം കോവിഡ് പട്ടികയിൽ കയറ്റി അധികൃതർ; ശ്വാസതടസത്തിന് ചികിൽസ നൽകാതെ കൊന്നുവെന്ന പരാതിയുമായി ബന്ധുക്കൾ
കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ തിട്ടയിലിടിച്ച് മൂന്നു കരണം മറിഞ്ഞു; നാലര വയസുകാരൻ തൽക്ഷണം മരിച്ചു: സംഭവം പത്തനംതിട്ട വി-കോട്ടയത്ത്
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് വച്ച കാറിൽ വന്നു; ജോലി വാഗ്ദാനം ചെയ്ത് രണ്ടു തവണയായി 20 ലക്ഷം കൈപ്പറ്റി; യുവാവിന്റെ പരാതിയിൽ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സെക്രട്ടറി സനു എൻ. നായർക്കും മറ്റു രണ്ടു പേർക്കുമെതിരേ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്