Uncategorizedനിക്ഷേപകരുടെ പണം സുരക്ഷിതമാക്കി മാറ്റി; ആസ്തിയില്ലെന്ന് വരുത്തി തീർത്തു; അറസ്റ്റിലായാലും ലാഭം തനിക്കെന്ന് മനസിലാക്കി കീഴടങ്ങൽ; സംരക്ഷണത്തിന് രാഷ്ട്രീയ നേതാക്കളും: തറയിൽ ഫിനാൻസ് ഉടമ സജി സാം കീഴടങ്ങിയത് ആസൂത്രിതമായി; തട്ടിപ്പ് കേസിൽ ഭാര്യയും കുടുങ്ങുംശ്രീലാല് വാസുദേവന്18 Jun 2021 10:05 AM IST
Marketing Featureകാറുകളും 20 സെന്റ് സ്ഥലവും നിക്ഷേപകർ കൊണ്ടു പോയി; വീട്ടിൽ കഞ്ഞി വയ്ക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിൽ സാധനങ്ങൾ എത്തിച്ചു കൊടുത്തത് സുഹൃത്തുക്കൾ; കീഴടങ്ങിയത് അഭിഭാഷകന്റെ നിർദ്ദേശ പ്രകാരം: തറയിൽ ഫിനാൻസ് ഉടമയുടെ തകർച്ച അവിശ്വസനീയംശ്രീലാല് വാസുദേവന്16 Jun 2021 4:12 PM IST
SPECIAL REPORTപത്തനാപുരത്ത് സർജിക്കൽ സ്പിരിറ്റ് കുടിച്ച് രണ്ടു പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ: സ്പിരിറ്റ് എടുത്തു കൊണ്ടു വന്നത് ജനതാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകേന്ദ്രൻശ്രീലാല് വാസുദേവന്16 Jun 2021 11:35 AM IST
SPECIAL REPORTഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ കൊടുങ്ങല്ലൂർ ഭദ്രാസനാധിപൻ; ആശ്രമം സ്ഥാപിച്ചിരിക്കുന്നത് കവിയൂരിൽ; രോഗ ശാന്തി ശുശ്രൂഷയും പ്രാർത്ഥനകളുമായി മെത്രാൻ വേഷത്തിൽ അരങ്ങു തകർക്കുന്നു: നിരണത്തുകാരൻ തോമാച്ചൻ ഒരു സുപ്രഭാതത്തിൽ മാർ ഒസ്താത്തിയോസ് ആയ കഥശ്രീലാല് വാസുദേവന്16 Jun 2021 9:20 AM IST
SPECIAL REPORTപത്തനംതിട്ട, കൊല്ലം ജില്ലാ അതിർത്തി വനമേഖലയിൽ ചാരായ റെയ്ഡിൽ വനംവകുപ്പിന് കിട്ടിയത് ഡിറ്റോണറ്റേറും ജലാറ്റിൻ സ്റ്റിക്കും; തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സംശയിച്ച് പൊലീസിന്റെയും ഇന്റലിജൻസിന്റെയും പരിശോധനശ്രീലാല് വാസുദേവന്14 Jun 2021 6:49 PM IST
Marketing Featureതറയിൽ ഫിനാൻസ് തട്ടിപ്പിൽ ഉടമയ്ക്കും കുടുംബത്തിനുമായി ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്; വിദേശത്തേക്ക് കടന്നുവെന്ന വാർത്ത നിഷേധിച്ച് ജില്ലാ പൊലീസ് മേധാവി; തട്ടിപ്പിന്റെ വ്യാപ്തി ഏറിയാൽ അന്വേഷണം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും: നിക്ഷേപകർ ആത്മഹത്യയുടെ വക്കിൽശ്രീലാല് വാസുദേവന്14 Jun 2021 11:58 AM IST
SPECIAL REPORTസമ്പൂർണ ലോക്ഡൗണും സാമൂഹിക അകലവും സഖാക്കൾക്ക് ബാധകമല്ല; അമ്പതോളം പേരെ പങ്കെടുപ്പിച്ച യോഗം നടത്തിയത് പത്തനംതിട്ട ജില്ലാ സെക്രട്ടറി; ആൾക്കൂട്ടം സൃഷ്ടിച്ചത് ബിജെപിയും കോൺഗ്രസും വിട്ട് സിപിഎമ്മിലേക്ക് വന്നവരെ സ്വീകരിക്കാൻ: ചിത്രം വൈറലായിട്ടും നടപടി എടുക്കാൻ പൊലീസിനും ഭയംശ്രീലാല് വാസുദേവന്14 Jun 2021 11:19 AM IST
SPECIAL REPORTകൂട്ടുകാരന്റെ ക്ഷണം സ്വീകരിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ ഒപ്പം പോയത് മൂന്നംഗ സംഘം; വിഭവ ശേഖരണത്തിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു; കൂട്ടുകാർ രക്ഷപ്പെട്ടെങ്കിലും ഷാജിയെ കാട്ടാന കുത്തിക്കൊന്നു; മൃതദേഹം വനത്തിലുപേക്ഷിച്ച് കൂട്ടുകാർ കാടിറങ്ങിശ്രീലാല് വാസുദേവന്13 Jun 2021 10:24 PM IST
Marketing Featureനിക്ഷേപകർക്ക് രേഖാമൂലം ഉറപ്പ് നൽകിയത് വസ്തു വിറ്റ് പണം തിരികെ നൽകാമെന്ന്; വസ്തു വിറ്റ് കുടുംബസമേതം മുങ്ങി; തറയിൽ ബാങ്ക് തട്ടിപ്പിൽ രജിസ്റ്റർ ചെയ്തത് 14 കേസ്: പുറത്തു വന്നിരിക്കുന്നത് 49 കോടിയുടെ തട്ടിപ്പ്: വ്യാപ്തി നൂറുകോടി കടന്നേക്കാമെന്ന് പൊലീസ്: പോപ്പുലറിന് പിന്നാലെ പത്തനംതിട്ടയിലെ പല സ്ഥാപനങ്ങളും തകർച്ചയിലേക്ക്ശ്രീലാല് വാസുദേവന്13 Jun 2021 12:38 PM IST
Marketing Featureപോപ്പുലർ ഫിനാൻസ് പൊളിഞ്ഞതോടെ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചു: മടക്കി നൽകാൻ സാധിക്കാതെ വന്നതോടെ വസ്തു വിറ്റ് കടം വീട്ടാനുള്ള ശ്രമവും പാളി: പത്തനംതിട്ടയിൽ മറ്റൊരു ധനകാര്യ സ്ഥാപനം കൂടി പൊളിഞ്ഞു: ഉടമകൾ ഒളിവിലെന്ന് നിക്ഷേപകർ: പ്രതിസന്ധിയിലായത് ഓമല്ലൂരിലെ തറയിൽ ഫിനാൻസ്ശ്രീലാല് വാസുദേവന്10 Jun 2021 12:07 PM IST
Politicsപത്തനംതിട്ടയിലെ മുസ്ലിംലീഗിൽ പ്രളയഫണ്ട് തട്ടിപ്പ് വിവാദം; ഏഴരലക്ഷം ജില്ലാ ജനറൽ സെക്രട്ടറി തട്ടിയെടുത്തു; ജില്ലാ പ്രസിഡന്റ് കൂട്ടു നിന്നു; സംസ്ഥാന നേതൃത്വം ഒത്താശ ചെയ്തു; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി പാർട്ടി വിട്ടുശ്രീലാല് വാസുദേവന്9 Jun 2021 6:42 PM IST
SPECIAL REPORTപ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഏതു സർവീസ് സംഘടനയുടെ ആളാണ്; ഏതായാലും തങ്ങളുടേതല്ലെന്ന് കോൺഗ്രസ് അനുകൂല സംഘടന; ഇടതു യൂണിയനിൽപ്പെട്ട ആളെന്നും ആരോപണം: വിഡി സതീശനെതിരെ വിവാദമുയരുന്നുശ്രീലാല് വാസുദേവന്8 Jun 2021 11:33 AM IST