Marketing Featureബ്രോഡ് ബാൻഡ് കണക്ഷൻ കൂടുതൽ ബിഎസ്എൻഎല്ലിന്: സ്വകാര്യ കേബിൾ നെറ്റ് വർക്ക് ഉടമ കൂട്ടാളികളെ ഉപയോഗിച്ച് മുറിച്ചു കടത്തിയത് 40 ലക്ഷം രൂപയുടെ കേബിൾ: അടൂരിൽ രണ്ടു പേർ അറസ്റ്റിൽ: വാദിയും പ്രതിയും സിപിഎമ്മുകാർ: മുഖ്യപ്രതിയെ കോവിഡിന്റെ പേരിൽ വെറുതെ വിടലുംശ്രീലാല് വാസുദേവന്30 Jun 2021 9:15 AM IST
SPECIAL REPORTസിപിഎമ്മുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് മുൻഗണനാ ക്രമം മറികടന്നു വാക്സിനെടുത്തു; വാർത്ത വിവാദമായപ്പോൾ കുറ്റം ഹെൽത്ത് ഇൻസ്പെക്ടർക്ക്; ജോലിയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് എച്ച്ഐയെ പഞ്ചായത്ത് സസ്പെൻഡ് ചെയ്തു; കടമ്പനാട് പഞ്ചായത്തിൽ വിചിത്ര സംഭവങ്ങൾശ്രീലാല് വാസുദേവന്27 Jun 2021 3:20 PM IST
SPECIAL REPORTപാറമടയ്ക്ക് സമീപം സ്ഥലംവാങ്ങി അപൂർവ ഇനം ചെടികളുമായി കൃഷി തുടങ്ങിയപ്പോൾ പാറമട ലോബിയുടെ കണ്ണിലെ കരടായി; അയൽക്കാരി സ്ത്രീയെ മുൻ നിർത്തി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു; പൊലീസിൽ പരാതി നൽകിയപ്പോൾ ക്വാറി ഉടമയ്ക്ക് പിന്തുണയുമായി സിപിഎമ്മും; മണ്ണടി കന്നിമലയിൽ കൃഷിത്തോട്ടം ഒരുക്കിയ പ്രവാസി ആത്മഹത്യയുടെ വക്കിൽശ്രീലാല് വാസുദേവന്27 Jun 2021 3:12 PM IST
SPECIAL REPORTനാട്ടിൻപുറത്തും മലയോരമേഖലയിലും കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് കാരണം വൈറസ് ബാധ; വ്യാപനം അതിവേഗം; മനുഷ്യർക്ക് കുഴപ്പമില്ലെങ്കിലും വളർത്തു മൃഗങ്ങളിലേക്ക് പകരും: കോന്നി വനമേഖലയിൽ ഓർത്തോമിക്‌സോ വൈറസ് ബാധിച്ച് ചത്തത് നൂറുകണക്കിന് കാട്ടുപന്നികൾശ്രീലാല് വാസുദേവന്26 Jun 2021 10:08 AM IST
SPECIAL REPORTകോന്നി നടുവത്തുമൂഴി വനത്തിലെ കൊള്ളയിൽ സസ്പെൻഷനായ വനപാലകർ തിരികെ സർവീസിൽ; അറസ്റ്റിലായ പ്രതികളെ രക്ഷിക്കാനായി കുറ്റപത്രത്തിൽ നിരവധി പിഴവുകൾ; ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ മൂലം അട്ടിമറിക്കപ്പെട്ട മറ്റൊരു വനംകൊള്ളക്കേസ് ഇങ്ങനെശ്രീലാല് വാസുദേവന്26 Jun 2021 10:03 AM IST
SPECIAL REPORTകെകെ മഹേശന്റെ ആത്മഹത്യയ്ക്ക് നാളെ ഒരു വയസ്: മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക പൊലീസ് സംഘം മൊഴിയെടുക്കുന്നത് കുടുംബാംഗങ്ങളുടെ മാത്രം: അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കുടുംബം: വെള്ളാപ്പള്ളി നടേശന് 'ഒരു മുഴം കയറുമായി' എസ്എൻഡിപി സംരക്ഷണ സമിതിശ്രീലാല് വാസുദേവന്23 Jun 2021 9:32 AM IST
SPECIAL REPORTസംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ നാലുവയസുകാരനിൽ കോവിഡ് ഡെൽറ്റ പ്ലസ് വേരിയന്റ് കണ്ടെത്തി; പ്രദേശം ലാർജ് ഏരിയാ ക്ലസ്റ്റർ; ടെസ്റ്റ് പോസിറ്റിവിറ്റി 18.42 ശതമാനം; അതീവ ജാഗ്രത പുലർത്താൻ ജില്ലാ കലക്ടറുടെ നിർദ്ദേശംശ്രീലാല് വാസുദേവന്21 Jun 2021 8:11 PM IST
SPECIAL REPORTസർക്കാർ ജോലിയുള്ളയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു; സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല ഏൽക്കുന്നത് വൈകിപ്പിച്ചു; മുൻ മാനേജർ ഡിഇഓയ്ക്ക് നൽകിയ കത്തിൽ പുതിയ മാനേജരുടെ പേര് പരാമർശിച്ചത് വിനയായി; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി സ്‌കൂളിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം വെട്ടിൽശ്രീലാല് വാസുദേവന്20 Jun 2021 3:49 PM IST
Marketing Featureഅമ്മൂമ്മയെ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞ് കൊണ്ടു പോയി സ്വത്ത് എഴുതി വാങ്ങിയ ചെറുമകനും ഭാര്യയും; മുത്തശ്ശി മരിച്ചപ്പോൾ ബാപ്പയെ കുറുവടിക്ക് അടിച്ചു വീഴ്‌ത്തി ക്രൂര മർദ്ദനം; സ്വത്തിന് വേണ്ടി റഷീദിനെ മകനും മരുമകളും പീഡിപ്പിച്ചത് മനസാക്ഷി ഇല്ലാതെ; ഷാനവാസും ഷീജയും അറസ്റ്റിൽ; തട്ടിപ്പിലൂടെ നേടിയ ഭൂമി പിതാവിന് മടക്കി നൽകേണ്ടി വരുംശ്രീലാല് വാസുദേവന്20 Jun 2021 12:43 PM IST
Uncategorizedജീവനക്കാർക്ക് സർവസ്വാതന്ത്ര്യവും നൽകിയത് വിനയായി; ഇല്ലാത്ത നിക്ഷേപം ഉണ്ടെന്ന് കാണിച്ച് പലിശ തട്ടിയെടുത്തു; കണ്ടുപിടിച്ചിട്ടും ജീവനക്കാരെ പിരിച്ചു വിട്ടില്ല; കോവിഡ് ബാധ്യത മറികടക്കാൻ ബ്ലേഡ് കമ്പനികളിൽ നിന്ന് 10 രൂപ പലിശയ്ക്ക് ലക്ഷങ്ങൾ കടം വാങ്ങി; പത്തനംതിട്ട തറയിൽ ഫിനാൻസ് തകർന്ന കഥശ്രീലാല് വാസുദേവന്20 Jun 2021 9:42 AM IST
SPECIAL REPORTവനവിഭവങ്ങൾ ശേഖരിക്കാൻ ഭാര്യയെയും കൂട്ടി ഉൾവനത്തിലേക്ക് പോയത് കഴിഞ്ഞ ബുധനാഴ്ച; ശനിയാഴ്ച രാവിലെ വയണപ്പൂ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നു വീണു; ഭാര്യയും കൂടെയുള്ളവരും ശ്രമിച്ചിട്ടും എടുത്തു കൊണ്ടു വരാൻ കഴിഞ്ഞില്ല: കോന്നി ഉൾവനത്തിൽ ആദിവാസിക്ക് ദാരുണാന്ത്യംശ്രീലാല് വാസുദേവന്19 Jun 2021 7:34 PM IST
Marketing Featureആശുപത്രിയിൽ നിന്ന് ബാഗ് മോഷണം പോയതിന് നഴ്സ് പരാതി നൽകിയത് നഷ്പ്പെട്ടുവെന്ന് പറഞ്ഞ്; വഴിയിൽ എവിടെയോ പോയതെന്ന് കരുതി പൊലീസ് അന്വേഷിച്ചില്ല; എടിഎം കാർഡിനൊപ്പം പിൻനമ്പറും കണ്ട് ആർത്തി കയറി മോഷ്ടാവ്; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകാൻ തുടങ്ങിയപ്പോൾ കളി കാര്യമായി; മല്ലപ്പള്ളിയിൽ രതീഷ് കുടുങ്ങുമ്പോൾശ്രീലാല് വാസുദേവന്18 Jun 2021 10:22 AM IST