ദ്രൗപദി മുർമുവുമായി ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിങ്; ഉഭയകക്ഷി സഹകരണം കൂടുതൽ സാധ്യമാക്കാൻ കഴിയുമെന്ന് പുടിൻ; രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ കഴിയട്ടെ; ഇന്ത്യയുടെ പുതിയ രാഷ്ട്രപതിക്ക് ആശംസകൾ നേർന്ന് ലോകനേതാക്കൾ
വികസനപ്രവർത്തനങ്ങളെ രാഷ്ട്രീയത്തിന്റെ പേരിൽ തടസ്സപ്പെടുത്തുന്നു; പ്രതിപക്ഷത്തിന് രാജ്യത്തേക്കാൾ മുൻഗണന രാഷ്ട്രീയ താൽപര്യങ്ങൾക്ക്; രാജ്യത്തെ ജനങ്ങൾ അത് ഇഷ്ടപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി
രാജ്യസഭാ സീറ്റിനും ഗവർണർ പദവിക്കും നൂറ് കോടി രൂപ; വിവിധ ബോർഡ് കോർപ്പറേഷനുകളിൽ അംഗത്വവും വിൽപ്പനയ്ക്ക്; ലക്ഷ്യമിട്ടത് നൂറ് കോടി; തട്ടിപ്പ് സംഘത്തെ അഴിക്കുള്ളിലാക്കി സിബിഐ; നാല് പേർ അറസ്റ്റിൽ
കത്രീനയ്‌ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ മുഖചിത്രം വെട്ടിമാറ്റി; എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹംഎന്നും കുറിപ്പ്; വിക്കിയെ വധിക്കുമെന്നും ഭീഷണി; നടിയെ ശല്യം ചെയ്ത മുംബൈ സ്വദേശി പിടിയിൽ
വിലക്കയറ്റം, ജി.എസ്.ടി നിരക്ക് വർധന എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യം; വിലക്ക് മറികടന്ന് ലോക് സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധം; സഭാസമ്മേളനം കഴിയുംവരെ രമ്യ ഹരിദാസ് അടക്കം നാല് എംപിമാർക്ക് സസ്പെൻഷൻ; സഭാ നടപടികൾ നിർത്തിവെച്ചു; പ്രതിഷേധം തുടരുമെന്ന് എംപിമാർ