സ്‌കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങി; തിരുവള്ളൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച നിലയിൽ; വിഷം കഴിച്ച് മരിച്ചെന്ന് സ്‌കൂൾ അധികൃതർ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; പ്രതിഷേധം കടുക്കുന്നു; വൻ പൊലീസ് സന്നാഹം; ക്രൈംബ്രാഞ്ച് സിഐഡി സംഘം അന്വേഷണം തുടങ്ങി
തൊട്ടതെല്ലാം പൊന്നാക്കുന്ന ഓഹരി വിപണിയിലെ ബിഗ്ബുൾ; രാകേഷ് ജുൻജുൻവാലയുടെ സ്വപ്‌നങ്ങൾക്ക് ചിറകുനൽകി ആകാശം കീഴടക്കാൻ അകാസ; ആദ്യ പരിഗണനയിൽ കൊച്ചിയും; ആഴ്ചയിൽ 28 സർവീസുകൾ; ടിക്കറ്റ് ബുക്കിങ് തുടങ്ങി