റോഹ്‌മാൻ ഷാളുമായി ബന്ധം അവസാനിപ്പിച്ചത് 2020ൽ; വിക്രം ഭട്ടുമായും ബന്ധം പുലർത്തി; ഇപ്പോൾ ലളിത് മോദി; പ്രണയം പുറത്തായതോടെ ബോളിവുഡ് നടി സുസ്മിത സെൻ വീണ്ടും വാർത്തകളിൽ
എങ്ങനെ കഴിയുന്നു മണിയാശാനേ നിങ്ങൾക്ക് ഇങ്ങനെയൊക്കെ പറയാൻ.......?; നിങ്ങളും നിങ്ങളുടെ പ്രസ്ഥാനവും കാലഹരണപ്പെട്ടു കഴിഞ്ഞു; കെ. കെ. രമയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എം എം മണിയെ വിമർശിച്ച് പി സി ജോർജ്
ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യം; വിവാഹമോചനം ആവശ്യപ്പെടാൻ തക്കതായ കാരണം; ഹർജിക്കാരന് വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മദ്യം നൽകിയ ശേഷം പീഡനം; ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിച്ചു; അവശനിലയിലായ പെൺകുട്ടി ചികിത്സയിൽ; മൂന്ന് പ്രതികൾ അറസ്റ്റിൽ
അയോധ്യ സരയു നദിയിലൂടെ അർധനഗ്‌നനായി ബൈക്ക് ഓടിച്ച് യുവാവ്; നിരവധി ആളുകൾ കുളിക്കുന്നതിന് ഇടയിലൂടെ അഭ്യാസ പ്രകടനം; വീഡിയോ വൈറലായതോടെ മൂന്ന് വകുപ്പിൽ കേസെടുത്ത് പൊലീസ്
പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിച്ചിട്ടില്ല; അഭിപ്രായം പറയുന്നത് പാർലമെന്റ് രീതികളെ കുറിച്ച് അറിയാത്തവരെന്ന് ലോക്സഭാ സ്പീക്കർ; അൺപാർലമെന്ററി പദത്തിന് പുതിയ നിർവചനവുമായി രാഹുൽ; വിലക്ക് പ്രധാനമന്ത്രിയെ വിമർശിക്കുന്ന വാക്കുകൾക്കോ? അഴിമതിയും കഴുതയും ഇനി സഭയ്ക്ക് പുറത്ത്!
അണയാത്ത ജനകീയ പ്രക്ഷോഭം ഒടുവിൽ ഫലം കണ്ടു: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഗോതബായ രജപക്സെ; സിംഗപ്പൂരിൽ രാഷ്ട്രീയ അഭയം തേടിയതിന് പിന്നാലെ രാജി; സ്പീക്കർക്ക് രാജി സമർപ്പിച്ചത് ഇ-മെയിൽ വഴി; രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫിസ്