കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണം; ചേരിനിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വം കാട്ടണമെന്നും സുപ്രീം കോടതി; ഡൽഹി സരോജിനി നഗറിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതിൽ താൽക്കാലിക വിലക്ക്
തമിഴ്‌നാട്ടിലെ ഗവർണർ - സർക്കാർ പോര് രൂക്ഷം; വൈസ് ചാൻസലർ നിയമന അധികാരം സർക്കാരിന്; നിയമഭേദഗതി പാസ്സാക്കി തമിഴ്‌നാട് നിയമസഭ; എതിർപ്പുമായി എഐഎഡിഎംകെയും ബിജെപിയും
രക്ഷ രാജ് ഇനി അർക്കജിന് സ്വന്തം; സീരിയൽ താരത്തിന്റെ വിവാഹം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിൽ; സാന്ത്വനത്തിലെ അപ്പുവിന് അനുഗ്രഹം ചൊരിയാൻ ചിപ്പിയടക്കം സഹതാരങ്ങൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവ് ജീവിതം; ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് പൊലീസുകാരി; മെസഞ്ചറിലൂടെ ചാറ്റിങ്ങ്; വീഡിയോ തെളിവായി; പ്രതിയെ ഹണിട്രാപ്പിലൂടെ കുരുക്കി യു പി പൊലീസ്
രാജ്ഭവന്റെ വാതിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ടു; ബഡ്ജറ്ററി അധികാരങ്ങളും നിർവഹിച്ചു; കാലാവധി പൂർത്തിയാക്കിയപ്പോൾ പൃഥ്വിരാജ് ചവാൻ സർക്കാർ നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; ഭരണഘടന മൂല്യം എന്നും കാത്തുസൂക്ഷിച്ച കെ.ശങ്കരനാരായണൻ
പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല; ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും; വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും എന്റെ പ്രണയത്തിന്റെ പുഴ; മനസു തുറന്ന് നവ്യ