ആ 61 ലക്ഷം എന്നത് ലാഭമല്ല; കേവലം ടിക്കറ്റ് കളക്ഷൻ; അപ്പോൾ ചെലവെത്രയാണ്? മൊത്തത്തിൽ ഈ പരിപാടി ലാഭമോ നഷ്ടമോ?; സ്വിഫ്റ്റ് ബസിന്റെ വരുമാന കണക്കിനെക്കുറിച്ച് ചോദ്യങ്ങളുമായി വി ടി ബൽറാം