മണിയടിക്കും, ചെണ്ടകൊട്ടും; ഗ്യാസ് സിലിണ്ടറിൽ പൂമാലയിടും; ഇന്ധനവില വർദ്ധനവിനെതിരെ വ്യാഴാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധം; വ്യത്യസ്തമായ സമര പരിപാടിക്ക് കോൺഗ്രസ്