മഞ്ഞക്കുറ്റി ആണെന്നാണ് ആദ്യം കരുതിയത്; പിന്നീടാണ് മനസ്സിലായത് ബൊക്കെയുടെ പിടി ആണെന്ന്; മോദി - പിണറായി കൂടിക്കാഴ്ചക്ക് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
കാശ്മീർ വിഷയത്തിൽ പാക് അനുകൂല പ്രസ്താവന; ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി ഡൽഹിയിൽ; സന്ദർശനത്തിന്റെ യാതൊരു സൂചനയും നൽകാതെ കേന്ദ്ര സർക്കാർ; വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചത് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷം; നയതന്ത്ര സന്ദർശനം രണ്ട് വർഷത്തിനിടെ ഇതാദ്യം; മന്ത്രിതല കൂടിക്കാഴ്ചയിൽ സൈനിക പിന്മാറ്റത്തിലെ അപാകതകൾ ഇന്ത്യ മുന്നോട്ട് വയ്ക്കും
വികസന തുടർച്ചയ്ക്ക് യോഗി 2.0; മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച അധികാരമേൽക്കും; നരേന്ദ്ര മോദി മുഖ്യാതിഥി; സന്യാസിമാരും വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളുമടക്കം സത്യപ്രതിജ്ഞ ചടങ്ങിന് വിശിഷ്ടാഥികളുടെ വൻനിര