ഗൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; അവകാശവാദം തള്ളി ഇന്ത്യയുടെ മറുപടി; താഴ്‌വരയിൽ ദേശീയപതാക ഉയർത്തി ഇന്ത്യൻ സൈന്യം; ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് കേന്ദ്ര മന്ത്രി കിരൺ റിജിജു; ചൈന പുറത്തുവിട്ട ചിത്രം അവരുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങൾ
ലൈംഗിക കുറ്റകൃത്യങ്ങളും അഴിമതിയും മുസ്ലിം ലോകം നേരിടുന്ന പ്രധാന തിന്മകൾ; റിപ്പോർട്ട് ചെയ്യുന്നത് ഒരു ശതമാനം മാത്രം; പ്രമുഖ മുസ്ലിം പണ്ഡിതരടക്കം പങ്കെടുത്ത പരിപാടിയിൽ തുറന്നു പറഞ്ഞ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
മുസ്‌ലിം സ്ത്രീകളെ വിൽപ്പനയ്ക്ക് വെച്ച ബുള്ളി ബായ്; വിദ്വേഷ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന പ്രതി സ്ത്രീ; ഉത്തരാഖണ്ഡിൽ കസ്റ്റഡിയിൽ; ബംഗളൂരുവിൽ അറസ്റ്റിലായ എഞ്ചിനീയറിങ് വിദ്യാർത്ഥിയുമായി ബന്ധം; അന്വേഷണം തുടരുന്നു
പെൺ പ്രതിമകളുടെ മുഖത്ത് നോക്കുന്നതും ശരീഅത്ത് നിയമപ്രകാരം തെറ്റ്; വസ്ത്രശാലകളിലെ പെൺ ബൊമ്മകളുടെ തല അറുത്തു കളയണമെന്ന് താലിബാൻ; ഹെറാതിലെ വസ്ത്രശാലകളിലുള്ള വ്യാപാരികൾക്ക് നിർദ്ദേശം നൽകി; ലംഘിക്കുന്നവർക്ക് എതിരെ കർശനമായ നടപടി
മരണശേഷവും ബലാത്സംഗം; സ്വകാര്യ ഭാഗങ്ങളിൽ മാത്രം 30-ലേറെ മുറിവുകൾ; രാജസ്ഥാനിലെ ബുണ്ടിയിൽ കൊല്ലപ്പെട്ട 16 വയസ്സുകാരി നേരിടേണ്ടി വന്നതു കൊടും ക്രൂരത; മൂന്ന് പ്രതികൾ പിടിയിൽ
ഫാൻ പിടിച്ചു നിർത്തുന്ന സീൻ കംമ്പ്യൂട്ടർ ഗ്രാഫിക്സ് അല്ല; ഫ്ളാസ്‌ക് കാല് കൊണ്ട് തിരികെ തട്ടിയിട്ടതും പുട്ടുകുറ്റിയിലേക്ക് നോക്കാതെ റിങ്ങ് എറിഞ്ഞു വീഴ്‌ത്തിയതും ഞാൻ തന്നെ; മിന്നൽ മുരളിക്ക് വേണ്ടി കുറച്ച് ട്രിക്ക്സ് പഠിച്ചെന്ന് ടൊവിനോ തോമസ്
കോവിഡിന് ഒപ്പം കുതിച്ചുയർന്ന് ഓമിക്രോൺ; രാജ്യത്ത് കേസുകൾ 1,500 കടന്നു; മഹാരാഷ്ട്ര മുന്നിൽ; രണ്ടാം തരംഗത്തിന് സമാനമായി നഗരങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് വ്യാപനം; മെയ്‌ മാസത്തോടെ മൂന്നാം തരംഗം മൂർദ്ധന്യാവസ്ഥയിൽ എത്തുമെന്ന് കൊറോണ വൈറസ് ട്രാക്കർ പ്രവചനം; കടുത്ത നിയന്ത്രണങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങൾ