രാജ്യത്ത് ആശങ്ക പടർത്തി ഓമിക്രോൺ; ആയിരം കടന്ന് രോഗ ബാധിതർ; കോവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെ രാജ്യം പുതുവർഷത്തിലേക്ക്; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ; ആഘോഷങ്ങൾക്ക് മുംബൈയിലടക്കം കർശന നിയന്ത്രണം
രാജ്യത്ത് രണ്ടാമത്തെ ഓമിക്രോൺ മരണം; ജീവൻ നഷ്ടമായത് രാജസ്ഥാനിലെ ഉദയ്പുർ സ്വദേശിക്ക്; മരണം കോവിഡാനന്തര ന്യൂമോണിയ ബാധിച്ചെന്ന് ആശുപത്രി അധികൃതർ; രോഗവ്യാപനം ഏറുന്നതിൽ ആശങ്ക
ചലച്ചിത്ര കുലപതി രാജ മൗലവി; പ്രശസ്ത സംവിധായകന്റെ പേര് മാറ്റിപ്പറഞ്ഞ് മന്ത്രി ആന്റണി രാജു; കട്ടപ്പയെ കാദർക്കാ എന്ന് വിളിക്കുമോയെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ