ലഖിംപൂർ ഖേരി: കേന്ദ്രമന്ത്രി അജയ് മിശ്രയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം; കുരുക്കാവുന്ന വീഡിയോകളും മറ്റ് തെളിവുകളും കൈവശമുണ്ടെന്ന് പണം തട്ടാൻ നീക്കം; മന്ത്രിയുടെ പരാതിയിൽ അഞ്ച് പേർ അറസ്റ്റിൽ
ലുധിയാന കോടതിയിലെ സ്ഫോടനം: പിന്നിൽ പാക് ഭീകരസംഘടന?; ദേശവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ്; മുന്നറിയിപ്പുകൾ പഞ്ചാബ് അവഗണിച്ചു; അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും
നോട്ടുകളുടെ കൂമ്പാരം; മൂന്ന് നോട്ടെണ്ണൽ യന്ത്രം; ഇതുവരെ എണ്ണിത്തീർത്തത് 150 കോടി; ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കുരുങ്ങി കാൺപുരിലെ സുഗന്ധ വ്യാപാരി; വീട്ടിൽ നിന്നുമാത്രം കണ്ടെത്തിയത് 90 കോടിയുടെ കള്ളപ്പണം
രാജ്യത്ത് ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക; ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ; ഡൽഹിയിൽ പൂർണ വിലക്ക്; മഹാരാഷ്ട്ര നിരോധനാജ്ഞ