ഏല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിനിതു വരാമെങ്കിൽ ഞാനും സുരക്ഷിതനല്ല; കേരളത്തിലെ ഭയപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ നിങ്ങളും സുരക്ഷിതനല്ല; രഞ്ജിത്തിന്റെ കൊലപാതകത്തിൽ ആശങ്ക തുറന്നുപറഞ്ഞ് കൃഷ്ണകുമാർ