രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാര പ്രായക്കാർക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് വാക്‌സീൻ; ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സ് പിന്നിട്ടവർക്കും ബൂസ്റ്റർ ഡോസ്; ഓമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി; രോഗവ്യാപനത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നും നിർദ്ദേശം
ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും ബിജെപി; 233 മുതൽ 252 സീറ്റുകൾ വരെ നേടി യോഗി അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ന്യൂസ്-ജൻ കി ബാത് സർവേ; ഉത്തരാഖണ്ഡിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തും; പഞ്ചാബിൽ ഇഞ്ചോടിഞ്ച്; ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സർവേ
പ്രപഞ്ച രഹസ്യം തേടി ജെയിംസ് വെബ്; ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പ് വിക്ഷേപിച്ചു; ബഹിരാകാശത്ത് എത്തിച്ചത് ആരിയാനെ 5 റോക്കറ്റ്; ഭ്രമണപഥത്തിലെത്താൻ ഒരു മാസമെടുക്കും
അണയാതെ കർഷക രോഷം; രാഷ്ട്രീയ പാർട്ടിയുമായി തിരഞ്ഞെടുപ്പിലേക്കും; പഞ്ചാബിൽ അങ്കം കുറിക്കാൻ പാർട്ടി പ്രഖ്യാപിച്ച് കർഷക സംഘടനകൾ; സംയുക്ത സമാജ് മോർച്ച 117 സീറ്റിലും മത്സരിക്കും; ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനും സാധ്യത
പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു; കാർഷിക നിയമ പരാമർശത്തിൽ വിമർശനവുമായി രാഹുൽ; നിയമങ്ങളുമായി വന്നാൽ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്നും പ്രതികരണം
തൽക്കാലം ഒരടി പിന്നോട്ട് വച്ചു, വീണ്ടും മുന്നോട്ട് വരും; കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തോമർ;  കർഷക വിരുദ്ധത വ്യക്തമാകുന്നുവെന്ന് കോൺഗ്രസ്