കുറുക്കന്മൂലക്കാരുടെ ഉറക്കം കെടുത്തി കടുവ; വനം വകുപ്പ് കാടിളക്കി പരിശോധിച്ചിട്ടും പിടി തരാതെ ഒളിവിൽ; ഇനി മിന്നൽ മുരളിയെ ഇറക്കേണ്ടി വരും എന്ന് സോഷ്യൽ മീഡിയ
കാർഷിക നിയമം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല; തെറ്റായ പ്രചാരണം നടക്കുന്നു; പ്രതിഷേധം കനത്തതോടെ നിലപാട് തിരുത്തി കേന്ദ്ര കൃഷിമന്ത്രി; പിൻവാങ്ങൽ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിന് പിന്നാലെ
പി.ടി. തോമസിനോട് മാപ്പ് പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം; അത് മഹത്വമേറ്റുകയേ ഉള്ളൂ; മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിർത്തി കോൺഗ്രസ് പി ടിയോട് നീതി പുലർത്തണമെന്നും ആന്റോ ജോസഫ്
പല രാഷ്ട്രീയ കക്ഷികളിൽനിന്നും ക്ഷണം ലഭിച്ചു; ഏറെ പരിശ്രമം ആവശ്യമുള്ള ജോലിയാണു രാഷ്ട്രീയം; പൂർണ സജ്ജനാണെന്നു തോന്നിയാൽ മാത്രമേ രാഷ്ട്രീയത്തിൽ പ്രവേശിക്കൂ; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഹർഭജൻ