ഒപ്പമുണ്ട് രാജ്യം; തളരില്ല ഞങ്ങൾ, സൈനികന്റെ മക്കൾ; വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ തൊപ്പി എടുത്തണിയുന്ന മകൻ; മകളുടെ തലയിലും അണിയിച്ച് ചേർത്തണച്ച് ആ അമ്മ; കണ്ണീരണിയുന്ന വീഡിയോ
അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; കെന്റക്കിയിൽ 50 പേർ മരിച്ചതായി ഗവർണർ; മരണ സംഖ്യ ഇനിയും ഉയർന്നേക്കാം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസിൽ തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ബിപിൻ റാവത്തിന്റെ മരണം ഓരോ രാജ്യസ്‌നേഹിയുടേയും വലിയ നഷ്ടം; രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാൻ പ്രയത്‌നിച്ചയാൾ; ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തിന്റെ പ്രാർത്ഥന ഏറ്റുവാങ്ങി അവർ ഗംഗയിൽ ലയിച്ചു...!; ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഹരിദ്വാറിൽ നിമജ്ഞനം ചെയ്ത് മക്കൾ: ഉത്തരാഖണ്ഡിലെ പഞ്ച് പ്രയാഗിലും ചിതാഭസ്മം നിമജ്ഞനം ചെയ്യും