തേങ്ങ ഉടച്ച് റോഡ് ഉദ്ഘാടനം; പൊട്ടിയത് നിർമ്മാണം പൂർത്തിയായ റോഡ്; ഒന്നേകാൽ കോടി രൂപ ചെലവിട്ട റോഡ് പൊളിഞ്ഞതിൽ രോഷത്തോടെ ബിജെപി എംഎൽഎ; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി; അന്വേഷണം തുടങ്ങി
പോസിറ്റീവ് അഭിപ്രായങ്ങളിൽ ഏറെ ആഹ്‌ളാദം; മരക്കാറിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ; മരക്കാർ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് പ്രിയദർശൻ
റസ്റ്റോറന്റിൽ വെച്ച് ഭക്ഷണം തൊണ്ടയിൽ കുടങ്ങി; സമയോജിതമായി ഇടപെട്ട് ഹോട്ടൽ വെയിറ്ററും പൊലീസ് ഓഫീസറും; യുവാവിന്റെ ജീവൻ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു
ഇതാണോ പുതിയ പാക്കിസ്ഥാൻ? ഞങ്ങൾക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി; എത്രകാലം ഇമ്രാൻ ഖാൻ, നിങ്ങളും സർക്കാർ അധികാരികളും മൗനം പാലിക്കും; പരിഹസിച്ച് സെർബിയയിലെ പാക്കിസ്ഥാൻ എംബസി
രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിനു പുറകെ മറ്റൊന്ന്; മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത ദുരവസ്ഥ; കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി; ആഭ്യന്തരവകുപ്പിന്റെ നയ സമീപനങ്ങൾ കേരളത്തെ ചോരക്കളമാക്കുന്നുവെന്ന് വി എം. സുധീരൻ
ഓമിക്രോൺ വ്യാപനത്തിൽ അശങ്ക: 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ശുപാർശ; പ്രതിരോധശേഷി കുറഞ്ഞവർക്ക് മുൻഗണന; കോവിഡ് പരിശോധനകൾ ശക്തിപ്പെടുത്തണമെന്നും നിർദ്ദേശം
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകി, പിന്നാലെ മരണം; വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങൾ പുറത്ത്; രണ്ട് ഡോക്ടർമാർക്കും ഒരു നഴ്‌സിനും സസ്‌പെൻഷൻ