ഇരുചക്ര വാഹനത്തിന് 300ൽ നിന്നും 1000 ആയി; കാറിന് 600ൽ നിന്ന് കുതിച്ചെത്തിയത് 5000ത്തിലും; വാഹന രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ് എട്ടിരട്ടി കൂട്ടി!; പുതുക്കാൻ വൈകിയാൽ പിഴ ഏറും; പൊളിക്കൽ നയത്തിന് കരുത്തേകി കേന്ദ്രസർക്കാർ
ലഹരി വസ്തുക്കൾ വാങ്ങാൻ ഡാർക് വെബ് ഉപയോഗപ്പെടുത്തി; ആര്യൻഖാന് ലഹരി മരുന്ന് നൽകിയത് ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ; വാട്‌സ് ആപ്പ് ചാറ്റുകൾ തെളിവായി നിരത്തി എൻസിബി; പ്രതിയായ ശ്രേയസ് നായരെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വിട്ടു; ലഹരി ഇടപാടിലെ മലയാളി വേരുകൾ തേടി അന്വേഷണ സംഘം