ഞങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ല; ഷാരൂഖുമായി ഒരു വിരോധവുമില്ല; റെയ്ഡ് നടക്കുമ്പോൾ ആര്യൻ ഖാൻ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു; ചില വ്യക്തികൾ പിടിക്കപ്പെടുമ്പോൾ മാത്രം മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് സമീർ വാങ്കഡെ
ബിജെപി വാഗ്ദാനം ചെയ്ത രാമ രാജ്യമല്ല ഇത്; കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി; കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല; രൂക്ഷ വിമർശനവുമായി മമത ബാനർജി
കേരളത്തിൽ ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരുവിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പി സി ജോർജ്; ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണം; സെക്രട്ടറിയേറ്റ് നടയിൽ ക്രൈസ്തവ സംയുക്ത സമര സമിതിയുടെ ധർണ
ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാത തുരങ്കം; 11,578 അടി ഉയരെ; മഞ്ഞുകാലത്തും ഇനി ലേ, ലഡാക്ക് മേഖലകളിലേക്ക് യാത്ര പോകാം; സോജിലയിൽ നിർമ്മാണം അതിവേഗം; ഒരുങ്ങുന്നത് എൻജിനീയറിങ് വിസ്മയം