കർണാടക ക്രഷർ തട്ടിപ്പ് കേസ്: പാട്ടക്കരാർ വ്യവസ്ഥകൾ വ്യക്തമാക്കാത്തത് പ്രഥമദൃഷ്ട്യാ വഞ്ചന; പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു; പി വി അൻവറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്
രണ്ടു കാട്ടുപന്നികൾ എന്നെ ആക്രമിച്ചു; അവർ എന്റെ ബാഗ് എങ്ങനെയാക്കിയെന്നു നോക്കൂ.; അപ്രതീക്ഷിത സംഭവം വെളിപ്പെടുത്തി പോപ് ഗായിക ഷക്കീറ; ആക്രമണം ബാർസിലോനയിലെ പാർക്കിൽ മകനൊപ്പം നടക്കുന്നതിനിടെ
സിദ്ദു രാജി പിൻവലിച്ചേക്കും; ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി; മന്ത്രിമാരെ മാറ്റില്ല; പ്രശ്‌നപരിഹാരത്തിന് പ്രത്യേക സമിതി; തീരുമാനങ്ങളെടുക്കുക കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയെന്നും ധാരണ
കോൺഗ്രസിൽ മാറ്റം സംഭവിക്കാൻ മൂന്ന് ഗാന്ധിമാർ ഒരിക്കലും അനുവദിക്കില്ല; ഒരു പദവിയും വഹിക്കാതെ രാഹുൽ സുപ്രധാന തീരുമാനമെടുക്കുന്നു; രൂക്ഷവിമർശനവുമായി നട്വർ സിങ്
വിയോജിക്കണമെങ്കിൽ ആവാം, പക്ഷെ അത് ഈ രീതിയിലാവരുത്; കപിൽ സിബലിന്റെ വീടാക്രമിക്കപ്പെട്ടത് നാണക്കേടെന്ന് ശശി തരൂർ; സിബലിന്റെ വീട്ടിൽ നടന്നത് ഗുണ്ടായിസമെന്ന് മനീഷ് തിവാരി