ഞാൻ അമരീന്ദർ സിങ്ങ്; ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ; പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല; ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ...; ഇന്ത്യൻ താരത്തിന്റെ ട്വീറ്റ്  റീട്വീറ്റ് ചെയ്ത് അമരീന്ദർ സിങ്ങ്
ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായതോടെ അലസിപ്പിക്കാൻ ശ്രമം; പണം നൽകി ഒളിവിൽ പാർപ്പിച്ചു; കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ
അവിടെ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ മുസ്‌ലിം സമുദായത്തെ തെറി വിളിച്ചതുകൊണ്ടായില്ല; സ്വയം പരിഹാരം കാണണം; നിങ്ങൾക്ക് സംഘപരിവാറിന് കുഴലൂത്ത് നടത്താം; അത് മുസ്ലിം സമുദായത്തിന്റെ ചെലവിൽ വേണ്ട; ബിഷപ്പുമാരുടെ പരാമർശത്തിൽ മറുപടിയുമായി സമസ്ത നേതാവ്
അഫ്ഗാൻ യുദ്ധം തന്ത്രപരമായി പരാജയം; കാബൂൾ ശത്രുവിന്റെ നിയന്ത്രണത്തിൽ; താലിബാന് കീഴിൽ അൽ ഖായിദയോ ഇസ്ലാമിക് സ്റ്റേറ്റോ ശക്തി പ്രാപിച്ചേക്കും; സേനാ പിന്മാറ്റത്തിൽ അതൃപ്തി തുറന്നുപറഞ്ഞ് യുഎസ് സംയുക്ത സൈനിക മേധാവി