അവരുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റാൻ നാട്ടിൽ ഒരു പ്ലാറ്റ്ഫോം തുറന്നുകൊടുക്കണം;  അല്ലെങ്കിൽ ജോലി അന്വേഷിച്ചു ചെല്ലുന്ന പാവപ്പെട്ട സ്ത്രീകളെ കൂടെക്കിടക്കാൻ വിളിക്കും; കടകംപള്ളിക്കും പി ശ്രീരാമകൃഷ്ണനുമെതിരെ  ആരോപണം ആവർത്തിച്ച് സ്വപ്ന സുരേഷ്
അധികാരം നിലനിർത്താൻ ഗ്രാന്റ് ഷാപ്സിനെ പോലും ഒപ്പംകൂട്ടി; കൺസർവേറ്റീസ് എംപിമാരുടെ സമ്മർദം ഏറിയതോടെ ലിസ് ട്രസിനെ കൈവിട്ട് പാർട്ടി നേതൃത്വം; ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നാണക്കേടുമായി ലിസ് ട്രസിന് പടിയിറക്കം
സംസ്ഥാന മന്ത്രിയുടെ സിറ്റിങ് സീറ്റിൽ ഇത്തവണ ചായക്കടക്കാരൻ ബിജെപി സ്ഥാനാർത്ഥി; നാല് തവണ മത്സരിച്ച സുരേഷ് ഭരദ്വാജിനെ മാറ്റിയത് സഞ്ജയ് സൂദിന് വഴിയൊരുക്കാൻ; ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം മുറുകുന്നു