കുഴിമന്തി കഴിച്ചിട്ടുണ്ട്; വിയോജിപ്പ് ആ ഭക്ഷണത്തോടല്ല, ആ പേരിനോട്; എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കി; ഖേദം അറിയിക്കുന്നു; സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾക്കിടെ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുക ലക്ഷ്യം; അഞ്ച് പ്രതികളിൽ നാലുപേരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തും; നടപടി, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത്
ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതിന്റെ പ്രതികാരം; അഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; ക്രൂരത മകന്റെ മുന്നിൽവച്ച്; ആദ്യഭാര്യയും ബന്ധുക്കളും അറസ്റ്റിൽ
വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്; വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു; കുഴിമന്തി ചർച്ചയിൽ വിശദീകരണവുമായി സുനിൽ പി ഇളയിടം