യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേർത്തു; ഉടമ്പടിയിൽ ഒപ്പുവച്ച് പുടിൻ; ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമെന്ന് വിശദീകരണം ; നാറ്റോ അംഗത്വത്തിനുള്ള നീക്കം വേഗത്തിലാക്കിയെന്ന് സെലൻസ്‌കി
ക്രിക്കറ്റിന് ചെറിയ ഇടവേള; സോളോ ട്രിപ്പുമായി സഞ്ജു സാംസൺ; ഇന്ത്യൻ ടീമിലേക്ക് ഒറ്റക്കുള്ള യാത്രയാണോ എന്ന് ആരാധകർ; ചിത്രത്തിന് താഴെ തലൈവാ എന്ന് വിളിച്ച് റുതുരാജ് ഗെയ്ക്വാദ്
പ്രീയപ്പെട്ട സച്ചീ.., നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ; സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്; ഹൃദയസ്പർശിയായ കുറിപ്പുമായി സിജി സച്ചി
മനുഷ്യാവകാശ സംഘടനയെന്ന് അവകാശവാദം; അൽഖായിദയ്ക്ക് കള്ളക്കടത്തായി ആയുധം എത്തിച്ചു നൽകിയവർ; തുർക്കിയിലെ ഈ ജിഹാദി സംഘടന പോപ്പുലർ ഫ്രണ്ടിന്റെ ഉറ്റചങ്ങാതി; രണ്ട് നേതാക്കൾക്ക് ആതിഥേയത്വം വഹിച്ചു; തെളിവുകൾ കണ്ടെത്തി അന്വേഷണ ഏജൻസികൾ