ഭക്ഷ്യ വസ്തുക്കളുടെ വില വർധന രാജ്യത്തിന് കനത്ത പ്രഹരം; ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും പണപ്പെരുപ്പം കുതിച്ചുയരുന്നു; രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനമായി; ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് സൂചന; ആശങ്കയോടെ സാധാരണക്കാർ
ഈ വിധിയിൽ ഇന്ത്യ ഒന്നടങ്കം സന്തോഷിക്കുന്നു; എന്റെ ഹിന്ദു സഹോദരന്മാർക്കും സഹോദരിമാർക്കും ദിവ്യത്വത്തിന്റെ തരിവെട്ടം കൈവന്നു; പ്രതികരിച്ച് ഹർജിക്കാരിയായ മഞ്ജു വ്യാസ്; ഗ്യാൻവാപി കേസ് വിധിക്കു പിന്നാലെ ആഹ്ലാദനൃത്തം
യുഎസ് സേന പിൻവാങ്ങുമ്പോൾ ഉപേക്ഷിച്ച ഹെലികോപ്ടർ പറത്താൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണു; മൂന്ന് താലിബാൻകാർ കൊല്ലപ്പെട്ടു; അഞ്ചുപേർക്ക് പരുക്കേറ്റു; വിഡിയോ സമൂഹമാധ്യമങ്ങളിൽ
ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടാൻ കരുത്ത്; അന്തർവാഹിനി ആക്രമണങ്ങളെയും ചെറുക്കും; സമുദ്രത്തിൽ ഇന്ത്യൻ നാവിക സേനയുടെ വേഗകുതിപ്പിന് ഇനി താരാഗിരി; പ്രൊജക്ട് 17 പരമ്പരയിലെ അഞ്ചാമത്തെ യുദ്ധകപ്പൽ നീറ്റിലിറക്കി