ബംഗാളിനെ മമത ഉത്തര കൊറിയയാക്കി; ഏകാധിപത്യം നടപ്പാക്കുന്നു; ജനങ്ങളുടെ പിന്തുണയില്ല; തൃണമൂൽ സർക്കാരിനെതിരെ അഴിമതി ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം; മാർച്ചിൽ സംഘർഷം; സുവേന്ദു അധികാരി അടക്കം നേതാക്കൾ അറസ്റ്റിൽ
മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്ന ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം; ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വർഷം എന്ന അടിക്കുറിപ്പും; വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്‌ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് ജഗതി ശ്രീകുമാർ
ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ: കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; വകുപ്പുതല നടപടി വിവിധ കാരണങ്ങളാൽ; പുറത്താക്കിയത്, വിരമിക്കാൻ ഒരുമാസം ശേഷിക്കെ
വോണി, ജന്മദിനത്തിൽ നിന്ന് ഓർക്കുന്നു; നീ പോയത് വളരെ നേരത്തെയായി; നിന്നോടൊപ്പം അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങളുണ്ടായിരുന്നു; അവ എന്നെന്നും ഞാൻ ഓർക്കും സുഹൃത്തേ; ഹൃദയം തൊടുന്ന കുറിപ്പുമായി സച്ചിൻ
അമിത് ഷായുടെ മഫ്ളറിന് വില 80,000; ബിജെപി നേതാക്കൾ ധരിക്കുന്ന സൺഗ്ലാസുകൾ 2.5 ലക്ഷത്തിന്റെത്; അവർ ടി ഷർട്ടിനെ രാഷ്ട്രീയവത്കരിക്കുന്നു; ബിജെപിക്ക് മറുപടിയുമായി അശോക് ഗെലോട്ട്
ആറ് എയർബാഗുകളുള്ള വാഹനത്തിൽ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കൂ എന്ന് ഗഡ്കരി; ഇത് സ്ത്രീധനത്തിന്റെ പരസ്യമാണോ? എന്ന് കോൺഗ്രസ്; അക്ഷയ് കുമാറിന്റെ പരസ്യത്തിലെ ഉള്ളടക്കത്തിനെതിരെ രൂക്ഷ വിമർശനം