ബോംബെ റെയിൽവേ സ്റ്റേഷൻ പോലെയുള്ള ഒരു കെട്ടിടമെങ്കിലും ഉണ്ടായോ?; ഇന്ത്യയിൽ മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചത് ബ്രിട്ടിഷുകാർ; ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ ടിവി അവതാരകൻ; രൂക്ഷമായി വിമർശിച്ച് ശശി തരൂർ
പാർട്ടിമാറാൻ ഓരോ എംഎ‍ൽഎയ്ക്കും 25 കോടി വീതം; വലിയ നേതാക്കന്മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിത്തരാമെന്ന് പറഞ്ഞു; പഞ്ചാബിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി ശ്രമമെന്ന് ആംആദ്മി പാർട്ടി