പാസ്‌പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി; കാറോടിക്കാൻ ഡ്രൈവിങ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ല; ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരവും; എലിസബത്ത് രാജ്ഞിയുടെ വിയോഗം ചർച്ചയാക്കി സാമൂഹ്യ മാധ്യമങ്ങൾ