യുക്രൈൻ യുദ്ധം: നാട്ടിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം; മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാം; ബദൽ നിർദ്ദേശം ദേശീയ മെഡിക്കൽ കമ്മീഷൻ അംഗീകരിച്ചു
എലിസബത്ത് രാജ്ഞിയുമായി ഔദ്യോഗിക കൂടിക്കാഴ്ച; ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ലിസ് ട്രസ്; പുതിയ ഭരണസംഘത്തെ ഉടൻ രൂപീകരിക്കും; മുന്നിൽ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവടക്കം വെല്ലുവിളികൾ; പെൺകരുത്തിൽ വിശ്വാസം അർപ്പിച്ച് രാജ്യം; ലിസ് ട്രസ് ഉരുക്കു വനിതയാകുമോ?
ലിഫ്റ്റിനുള്ളിൽവെച്ച് കാലിൽ കടിച്ച് വളർത്തുനായ; ഉടമയായ സ്ത്രീ നോക്കിനിന്നു; വേദന കൊണ്ട് പുളഞ്ഞ് കുട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പരാതിയിൽ കേസെടുത്ത് പൊലീസ്
വിവാഹ ദിനത്തിൽ യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി; പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കി; പഞ്ചായത്ത് ചേർന്ന് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു; യുവതിയുടെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ്