എൻഡിടിവിയുടെ മേൽ കേന്ദ്ര സർക്കാർ വലിയ പിഴ ഈടാക്കി; ആർആർപിആർ ഹോൾഡിംങ് കമ്പനിയിൽ നിന്നെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങി; വായ്പയ്ക്കു തുല്യമായ ഓഹരികൾ ആവശ്യപ്പെട്ടു; അദാനി ഓഹരി കൈക്കലാക്കിയതു ഗൂഡരീതിയിലെന്ന് തോമസ് ഐസക്
രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമാണ്; തിരക്കേറിയ മത്സരക്രമമാണുള്ളത്; എന്നാണോ സമയം കിട്ടുന്നത്, അന്ന് വിവാഹം നടക്കട്ടെ; കെ എൽ രാഹുൽ- ആതിയ ഷെട്ടി വിവാഹം വൈകുന്നതിൽ പ്രതികരിച്ച് സുനിൽ ഷെട്ടി
ക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് മാംസം കഴിച്ചിരുന്നില്ല; ഒരു തർക്കത്തിനാണ് കഴിച്ചെന്ന് പറഞ്ഞത്; ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി വിവാദം സൃഷ്ടിക്കുന്നുവെന്ന് സിദ്ധരാമയ്യ
കല്യാണത്തിന് മുൻപ് ലിവിങ് ടുഗതർ ആയിരുന്നോ!; വിവാഹിതരാകാൻ തീരുമാനിച്ച ശേഷമാണ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതെന്ന് ആലിയ ഭട്ട്; സമ്മർദ്ദങ്ങളില്ലാതെ ഒരുപാട് ഓർമകൾ സൃഷ്ടിക്കാനാകുന്നുവെന്നും ബോളിവുഡ് താരം