ഐഎസ്എൽ ഒമ്പതാം പതിപ്പിന് ഇന്ന് കിക്കോഫ്; സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികൾ ഈസ്റ്റ് ബംഗാൾ;മത്സരം രാത്രി ഏഴരയ്ക്ക്; വീണ്ടും മഞ്ഞക്കടലാവാൻ കൊച്ചി
അർജന്റീന ടീം മികച്ച നിലയിലാണ്; എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം; ചെറിയ ഉത്കണ്ഠയുണ്ട്; ഇതെന്റെ അവസാനത്തേതാണ്; നന്നായി പോകണമെന്ന് ആഗ്രഹിക്കുന്നു; തുറന്നുപറഞ്ഞ് ലയണൽ മെസ്സി
ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയ ശ്രേയസ്; അവസാനം വരെ വീരോചിതമായി പൊരുതിയ സഞ്ജു; ഇരുവരുടെയും പോരാട്ടം വിഫലം; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ജയം ഒൻപത് റൺസിന്
ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്; ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു; സഞ്ജു ഇന്ത്യൻ നിരയിൽ; റിതുരാജ് ഗെയ്കവാദിന് അരങ്ങേറ്റം; രസംകൊല്ലിയായി മഴ; 40 ഓവറാക്കി ചുരുക്കി
തുടരെ രണ്ടാം വർഷവും ഇന്ത്യൻ ആധിപത്യം; ശ്രീജേഷിനും സവിതാ പൂനിയയ്ക്കും രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർമാർക്കുള്ള പുരസ്‌കാരം;  അവാർഡ് വളരെ പ്രത്യേകതയുള്ളതാണെന്നും വോട്ട് ചെയ്യുന്നത് ആരാധകരാണെന്നും താരങ്ങൾ
ഫിറ്റനസ് തെളിയിച്ചാൽ ഷമി ബുമ്രയ്ക്ക് പകരക്കാരനാകും; പരിഗണിക്കുന്നത് ദീപക് ചഹറിനെയും സിറാജിനെയും ഉൾപ്പടെ; ഇരുവർക്കും നിർണ്ണായകം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര; ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പറക്കുക ബുമ്രയുടെ പകരക്കാരനില്ലാതെ
തുടർച്ചയായി ക്യാച്ചുകൾ തുലച്ച് മുഹമ്മദ് സിറാജ്; മില്ലറുടേതടക്കം സിറാജ് കൈ വിട്ട് കളഞ്ഞത് നിർണ്ണായകമായ രണ്ട് ക്യാച്ചുകൾ; സിറാജിന്റെ കൈ വിട്ട കളിയിൽ കലിപ്പിലായി രോഹിതും ചാഹറും