കോലിയും കെ എൽ രാഹുലും പുറത്തിരുന്ന മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കയുടെ ആശ്വാസ വിജയം 49 റൺസിന്; ഇന്ത്യൻ നിരയിൽ തിളങ്ങിയത് ദിനേശ് കാർത്തിക്കും ദീപക് ചഹാറും; തോറ്റെങ്കിലും പരമ്പര നേടി രോഹിത്തും കൂട്ടരും
ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിൽ നിന്നും പുറത്ത്; സ്ഥിരീകരിച്ച് ബിസിസിഐ; പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും
ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഇൻഡോറിൽ; കോലിക്കും രാഹുലിനും വിശ്രമം; പകരക്കാരൻ ശ്രേയസ് അയ്യർ; റിഷഭ് പന്തിനെ ഓപ്പണറാക്കി പരീക്ഷണത്തിന് സാധ്യത
ബാബർ- റിസ്വാൻ സഖ്യത്തെ പിന്നിലാക്കിയ മില്ലർ- ഡി കോക്ക് കൂട്ടുകെട്ട്; പ്രോട്ടീസിനെ വിജയത്തിനരികെ വരെ എത്തിച്ച തകർപ്പൻ സെഞ്ചുറി; മത്സരശേഷം ഡേവിഡ് മില്ലറെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച് രോഹിത്തും കോലിയും; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ഇന്ത്യൻ വെട്ടിക്കെട്ടിന് മറുപടി മില്ലറുടെ സെഞ്ച്വറി; എന്നിട്ടും വിജയതീരം തൊടാതെ ദക്ഷിണാഫ്രിക്ക; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 16 റൺസിന്റെ വിജയം; ബാറ്റർമാർ അഴിഞ്ഞാടിയ മത്സരത്തിൽ ആകെ പിറന്നത് 458 റൺസ്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ആദ്യ ടി20 പരമ്പര നേട്ടം
മിന്നുന്ന തുടക്കമിട്ട് രാഹുലും രോഹിത്തും; ബാറ്റിങ് വെടിക്കെട്ടുമായി സൂര്യകുമാർ; ആവേശം ഏറ്റെടുത്ത് കോലി; ഫിനിഷറായി കാർത്തിക്; ഗുവാഹാട്ടിയിൽ റൺമല തീർത്ത് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 238 റൺസ് വിജയലക്ഷ്യം
നയിക്കാൻ ശിഖർ ധവാൻ; ഉപനായകൻ ശ്രേയസ് അയ്യർ; വിക്കറ്റ് കീപ്പർ ബാറ്ററായി സഞ്ജു സാംസൺ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ഇഷാൻ കിഷനും ടീമിൽ; ആദ്യ മത്സരം ഈ മാസം ആറിന്