ബുംറയെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചാൽ ഒരു വർഷത്തിനകം പരിക്കേറ്റ് പുറത്താവും; ലോകകപ്പിന്റെ പടിവാതിൽക്കൽ ഇന്ത്യൻ താരത്തിന് ഗുരുതര പരിക്ക്; അച്ചട്ടായി അക്തറിന്റെ അന്നത്തെ പ്രവചനം; സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
ബാറ്റിങ് വെടിക്കെട്ടുമായി നമൻ ഓജ; തകർപ്പൻ ഫിനിഷിംഗുമായി ഇർഫാൻ പഠാൻ; ഓസ്ട്രേലിയൻ ലെജൻഡ്സിനെ കീഴടക്കി ഇന്ത്യ ലെജൻഡ്സ് റോഡ് സേഫ്റ്റി സീരിസ് ഫൈനലിൽ; സെമിയിൽ ജയം അഞ്ചു വിക്കറ്റിന്
ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; ജസ്പ്രീത് ബുംറ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്!; താരം വീണ്ടും പരിക്കിന്റെ പിടിയിൽ; ശക്തമായ പുറം വേദന; നാല് ആഴ്ച പൂർണ വിശ്രമം വേണ്ടിവരുമെന്നും റിപ്പോർട്ട്
ശ്രമിച്ചത് ബാറ്റിങ്ങ് പിച്ച് തയ്യാറാക്കാൻ; തിരിച്ചടിയായത് മഞ്ഞ് വീഴ്‌ച്ചയും കാലാവസ്ഥയും; പിച്ച് ചർച്ചകൾക്കിടെ പ്രതികരണവുമായി കാര്യവട്ടത്തെ പിച്ച് ഒരുക്കിയ ക്യുറേറ്റർ; ഇന്ത്യ ജയിച്ചതിൽ ആശ്വാസമുണ്ടെന്നും ക്യൂറേറ്റർ എ എം ബിജു
ഫോം തുടർന്ന് ഗ്രീൻഫീൽഡിലും ഉദിച്ചുയർന്ന് സൂര്യകുമാർ; മികച്ച പിന്തുണയുമായി രാഹുലും; കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ വിജയമൊരുക്കി മൂന്നാം വിക്കറ്റിലെ അർധ സെഞ്ച്വറി കൂട്ടുകെട്ട്; ആദ്യ ടി 20 യിൽ ഇന്ത്യൻ വിജയം 8 വിക്കറ്റിന്; പരമ്പരയിൽ 1-0 ത്തിന് മുന്നിൽ; നാലുവർഷം മുൻപത്തെ തോൽവിയെ മറന്ന് ഇന്ത്യൻ വിജയം ആഘോഷമാക്കി കാണികളും
ബവുമയുടെ കണക്കൂകൂട്ടൽ തെറ്റിയില്ല; ഇന്ത്യൻ പേസർമാരുടെ ന്യൂബോളിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; കാര്യവട്ടം ടി 20 യിൽ ഇന്ത്യക്ക് ജയിക്കാൻ 107 റൺസ്; മൂന്നു വിക്കറ്റുമായി തിളങ്ങി അർഷദീപ് സിങ്ങ്
തിരുവനന്തപുരത്ത് ക്രിക്കറ്റ് പൂരത്തിന് തുടക്കം; കാര്യവട്ടത്ത് ടോസിന്റെ ഭാഗ്യം രോഹിത്തിന്; ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുത്തു; ബുംമ്രയും ഭുവനേശ്വറുമില്ല; ഇന്ത്യ ഇറങ്ങുന്നത് വമ്പൻ മാറ്റങ്ങളോടെ