തകർപ്പൻ ഫോമിൽ സൂര്യകുമാർ;  മൂന്ന് വിക്കറ്റ് വീഴ്‌ത്തി അർഷ്ദീപ്; ലോകകപ്പിന്റെ സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം; വെസ്റ്റേൺ ഓസ്‌ട്രേലിയയെ കീഴടക്കിയത് 13 റൺസിന്
ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ്: മൂന്ന് വിക്കറ്റുമായി സ്‌നേഹ് റാണ; 37 റൺസിന് ചുരുട്ടിക്കെട്ടി; പാക്കിസ്ഥാനെ വിറപ്പിച്ച തായ്‌ലൻഡിനെതിരെ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് ജയം
ശ്രേയസിന്റെ അപരാജിത സെഞ്ചുറി; ഇഷാന്റെ ബാറ്റിങ് വെടിക്കെട്ട്; തകർപ്പൻ കൂട്ടുകെട്ട്; ജയമുറപ്പിച്ച് സഞ്ജുവും; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മിന്നും ജയം; പ്രോട്ടീസിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; പരമ്പരയിൽ ഒപ്പത്തിനൊപ്പം
തകർച്ചയിൽ നിന്ന് കരകയറ്റി ഹെൻഡ്രിക്സ്- മാർക്രം സഖ്യം; മധ്യനിരയെ പിടിച്ചുകെട്ടി ഇന്ത്യൻ ബൗളർമാർ; മൂന്ന് വിക്കറ്റുമായി സിറാജും; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 279 റൺസ് വിജയലക്ഷ്യം
ഇൻജുറി ടൈമിൽ ഒപ്പമെത്തിച്ച് ജോൺ ഗസ്റ്റാൻഗ; നോർത്ത് ഈസ്റ്റിന്റെ ആഘോഷത്തിനിടെ ഓഫ്സൈഡ് വിളിച്ച് റഫറി; ത്രില്ലർ പോരാട്ടത്തിൽ ബെംഗളൂരുവിനോട് തോൽവി വഴങ്ങി നോർത്ത്ഈസ്റ്റ്
ആദ്യം ജസ്പ്രീത് ബുമ്ര; പിന്നാലെ ദീപക് ചാഹറും; ഇന്ത്യൻ ടീമിന്റെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് ആശങ്കയായി പേസർമാരുടെ പരിക്ക്; പേസർക്ക് പകരം നാലാം സ്പിന്നറായി വാഷിങ്ടൺ സുന്ദർ; അമ്പരന്ന് ആരാധകർ
ഗോൾവേട്ടയ്ക്ക് തുടക്കമിട്ട് അഡ്രിയാൻ ലൂണ; അരങ്ങേറ്റത്തിൽ ഇരട്ട ഗോളുമായി  ഇവാൻ കലിയുഷ്‌നി; ഗാലറിയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
കൊച്ചിയിൽ മഞ്ഞക്കടലിരമ്പം; ബ്ലാസ്റ്റേഴ്‌സ് - ഈസ്റ്റ് ബംഗാൾ മത്സരം അൽപസമയത്തിനകം; സഹൽ ആദ്യ ഇലവനിൽ;  മുന്നേറ്റ നിരയിൽ ഡയമന്റകോസും ജിയാനോയും; ഐഎസ്എൽ ആവേശത്തിൽ ആരാധകർ