പെർത്തിൽ മൂക്കുകുത്തി ഇന്ത്യൻ ബാറ്റർമാർ; ചെറുത്തുനിന്നത് അർധ സെഞ്ചുറി നേടിയ കെ എൽ രാഹുൽ മാത്രം;  രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി; വെസ്റ്റേൺ ഓസ്ട്രേലിയയുടെ ജയം 36 റൺസിന്
സിറാജും ഷമിയും ശാർദുലും നാളെ ഓസ്ട്രേലിയയിലേക്ക് പറക്കും; ബുമ്രയുടെ പകരക്കാരൻ ഇവരിലൊരാൾ; സർപ്രൈസ് താരമായി സിറാജെത്തുന്നത് ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ; ശാർദ്ദൂലെത്തുന്നത് ചാഹറിന് പകരം റിസർവ് താരമായി
ദേശീയ ഗെയിംസിൽ കേരളത്തിന് ഇരട്ടി മധുരം; വോളിബോളിൽ കേരളത്തിന് സുവർണനേട്ടം; പുരുഷ- വനിതാ ടീമുകൾക്ക് സ്വർണം; രണ്ട് വിജയവും എതിരാളികളെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത്
സ്പിന്നിൽ കുരുങ്ങി ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര; 100 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ; കരുത്തറിയിച്ച് ശുഭ്മാൻ ഗിൽ; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ധവാനും സംഘവും
രണ്ടാമൂഴത്തിനില്ലെന്ന് സൗരവ് ഗാംഗുലി; റോജർ ബിന്നി ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക്; ജയ് ഷാ സെക്രട്ടറിയായി തുടരും; രാജീവ് ശുക്ല വൈസ് പ്രസിഡന്റാവും; അരുൺ ധൂമാൽ പുതിയ ഐപിഎൽ ഭരണസമിതി ചെയർമാൻ; മാറ്റങ്ങൾക്ക് തത്വത്തിൽ ധാരണ; വാർഷിക ജനറൽ ബോഡി യോഗം നിർണായകം
ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കറക്കിവീഴ്‌ത്തി ഇന്ത്യൻ സ്പിന്നർമാർ; 27.1 ഓവറിൽ 99 റൺസിന് പുറത്ത്; രണ്ടക്കം കണ്ടത് മൂന്ന് പേർ മാത്രം; നാലു വിക്കറ്റെടുത്ത കുൽദീപ്; ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ; രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ചു; ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്.സി.ക്ക് വിജയത്തുടക്കം; എ.ടി.കെയെ കീഴടക്കിയത് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്