Sportsഏഷ്യയുടെ രാജാക്കന്മാരെ വീഴ്‌ത്തി നമീബിയ; ശ്രീലങ്കയെ തോൽപ്പിച്ചത് 55 റൺസിന്; 44 റൺസും രണ്ട് വിക്കറ്റുമുൾപ്പടെ കളിയിലെ താരമായി നമീബിയയുടെ യാൻ ഫ്രൈലിങ്ക്; ടി 20 ലോകകപ്പ് പോരാട്ടങ്ങൾക്ക് അട്ടിമറിയോടെ തുടക്കംസ്പോർട്സ് ഡെസ്ക്16 Oct 2022 3:01 PM IST
FOOTBALLഖത്തർ വേൾഡ് കപ്പിന്റെ അംബാസിഡറായി; തലവേദന ഒഴിയാതെ ഡേവിഡ് ബെക്കാം; ദോഹ ബാങ്കിൽ കടം വരുത്തിയതിന് അറസ്റ്റിലായ സ്‌കോട്ടിഷുകാരനെ മോചിപ്പിക്കാൻ സമ്മർദ്ദം; സ്വവർഗ ബന്ധ നിരോധനത്തിനെതിരെ സംസാരിക്കാനും ഉപദേശംസ്പോർട്സ് ഡെസ്ക്16 Oct 2022 8:47 AM IST
FOOTBALLഓൺ ഗോൾ ആദ്യം ഒഡിഷ എഫ്സിയെ ചതിച്ചു; ഇഞ്ചുറിടൈമിൽ വലകുലുക്കി മുംബൈ സിറ്റിക്ക് ആദ്യ ജയം; ജയത്തോടെ നാല് പോയന്റുമായി മുംബൈ രണ്ടാമത്; കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംമത്സരം നാളെസ്പോർട്സ് ഡെസ്ക്15 Oct 2022 11:01 PM IST
Sportsമങ്കാദിങ് ഇല്ല.. റണ്ണൗട്ട് മാത്രം ; ബാറ്ററെ പ്രകോപിപ്പിക്കുന്ന ഫീൽഡർമാർക്കും പണി കിട്ടും ; നിയമത്തിലുൾപ്പടെ അടിമുടി മാറ്റങ്ങളുമായി കുട്ടിക്രിക്കറ്റിന്റെ ലോകപോരാട്ടത്തിന് നാളെ ക്രീസുണരും ; ഉദ്ഘാടനമത്സരം ശ്രീലങ്കയും നമീബിയയും തമ്മിൽ; ഇന്ത്യയുടെ ആദ്യപോരാട്ടം 23 ന് പാക്കിസ്ഥാനെതിരെസ്പോർട്സ് ഡെസ്ക്15 Oct 2022 6:14 PM IST
Sports20 ഓവറിൽ 69 റൺസിന് ലങ്കയെ എറിഞ്ഞൊതുക്കി ബൗളർമാർ; 25 പന്തിൽ തകർപ്പൻ അർധസെഞ്ചുറിയുമായി സ്മൃതി മന്ദാനയും; ഏഷ്യാകപ്പിൽ ഏഴാം തവണ മുത്തമിട്ട് ഇന്ത്യൻ വനിതകൾ; ഫൈനലിൽ ശ്രീലങ്കയെ തകർത്തത് എട്ടുവിക്കറ്റിന്സ്പോർട്സ് ഡെസ്ക്15 Oct 2022 4:03 PM IST
FOOTBALLഅണ്ടർ-17 വനിതാ ലോകകപ്പ്: ഗ്രൂപ്പ് പോരാട്ടത്തിൽ വീണ്ടും തോൽവി; ആതിഥേയരായ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്; മൊറോക്കോയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്14 Oct 2022 11:17 PM IST
FOOTBALLനാലാം മിനിറ്റിൽ ലീഡ് എടുത്ത് ബെംഗളൂരു; ഇൻജുറി ടൈമിൽ തിരിച്ചടിച്ച് ചെന്നൈ; രണ്ടാം പകുതിയിൽ ഗോൾ രഹിതം; പത്ത് പേരായി ചുരുങ്ങിയിട്ടും സമനില പിടിച്ച് ചെന്നൈയിൽസ്പോർട്സ് ഡെസ്ക്14 Oct 2022 9:56 PM IST
Sportsട്വന്റി 20 ലോകകപ്പ്: ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ; ഓസ്‌ട്രേലിയൻ മണ്ണിൽ പേസ് ആക്രമണം നയിക്കാൻ മുഹമ്മദ് ഷമി; സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിൽ സിറാജും ഷാർദ്ദൂലുംസ്പോർട്സ് ഡെസ്ക്14 Oct 2022 5:13 PM IST
Sportsപാക്കിസ്ഥാൻ മണ്ണിൽ ക്രിക്കറ്റ് പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യ; 15 വർഷത്തിന് ശേഷം ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക്; 2023 ഏഷ്യാകപ്പിൽ പങ്കെടുക്കാൻ ബിസിസിഐ ആലോചനയെന്ന് റിപ്പോർട്ട്; ഇനി നിർണായകം കേന്ദ്രസർക്കാരിന്റെ അനുമതിസ്പോർട്സ് ഡെസ്ക്14 Oct 2022 4:46 PM IST
Sportsഫിനിഷിങ് മികവുമായി അബ്ദുൾ ബാസിത്; നായകനായി സഞ്ജു; ഹരിയാനയെ മൂന്ന് വിക്കറ്റിന് കീഴടക്കി കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ മൂന്നാം ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്സ്പോർട്സ് ഡെസ്ക്14 Oct 2022 3:10 PM IST
FOOTBALLസീസണിലെ ആദ്യ ജയം കുറിച്ച് ഹൈദരാബാദ്; ജയം മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്; പോയിന്റ് പട്ടികയിൽ ഒന്നാമത്; ഹോംഗ്രൗണ്ടിലും തോൽവി ഭാരത്തിൽ തലകുനിച്ച് നോർത്ത് ഈസ്റ്റ്സ്പോർട്സ് ഡെസ്ക്13 Oct 2022 10:02 PM IST
Sports'കളിക്കാരനും ഭാരവാഹിയുമായി അധികം കാലം തുടരാൻ സാധിക്കില്ല; ഇന്ത്യക്കായി കളിച്ചിട്ടുള്ള സമയമാണ് ഏറ്റവും മികച്ച കാലഘട്ടം; ഇനി മറ്റെന്തെങ്കിലും ചെയ്യണം'; തൃണമൂൽ - ബിജെപി പോരിനിടെ നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലിസ്പോർട്സ് ഡെസ്ക്13 Oct 2022 6:08 PM IST