ഖത്തറിൽ കപ്പ് നേടുമെന്ന് ഫുട്ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്നത് അർജന്റീനയെ; ബ്രസീൽ, ഫ്രാൻസ് ടീമുകൾക്ക് സാധ്യതയെന്ന് ലയണൽ മെസിയും; ദീർഘകാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാർ ഇരുടീമുകളുടെയും കരുത്തെന്ന് സൂപ്പർ താരം
ഇന്ത്യയുടെ കൗമാര താരത്തിന് മുന്നിൽ അടിതെറ്റി ലോകചാംപ്യൻ മാഗ്‌നസ് കാൾസൻ; കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡി.ഗുകേഷ്; പ്രഗ്‌നാനന്ദയെയും മറികടന്നു ചരിത്ര നേട്ടത്തിൽ
ജയിക്കാൻ ഏഴ് റൺസ്; ലോങ് ഓണിലേക്ക് സിക്‌സെന്നുറപ്പിച്ച കമ്മിൻസിന്റെ ഷോട്ട്; മത്സരത്തിന്റെ ഗതിമാറ്റി ബൗണ്ടറി ലൈനിൽ കോലിയുടെ പറക്കും ക്യാച്ച്; ടിം ഡേവിഡിനെ പുറത്താക്കിയ റൗൺഔട്ടും; ബ്രിസ്‌ബെയ്‌നിൽ ഇന്ത്യയുടെ സൂപ്പർമാനായി വിരാട് കോലി
ബാബറും റിസ്വാനും കളിച്ചില്ല; തകർത്തടിച്ച് സ്റ്റോക്‌സും, ബ്രൂക്കും, സാം കറനും, ലിവിങ്സ്റ്റണും; പാക്കിസ്ഥാനെ അനായാസം കീഴടക്കി ഇംഗ്ലണ്ട്; സന്നാഹ മത്സരത്തിൽ ആറ് വിക്കറ്റിന്റെ മിന്നും ജയം
ആദ്യം നമീബിയ; പിന്നാലെ സ്‌കോട്ലൻഡ്; ട്വന്റി 20 ലോകകപ്പിൽ അട്ടിമറി തുടർന്ന് കുഞ്ഞൻ ടീമുകൾ; മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി; ജയം 42 റൺസിന്; സെഞ്ചുറി നേടിയ ജോർജ് മൻസി കളിയിലെ താരം
1 ക്യാച്ച് 2 ബൗൾഡ്  1 റണ്ണൗട്ടുമുൾപ്പടെ അവസാന ഓവറിൽ വീണത് 4 വിക്കറ്റ്; ഓസ്‌ട്രേലിയയിൽ നിന്ന് വിജയം തട്ടിയെടുത്ത് ഷമിയുടെ വിസ്മയ ഓവർ; സന്നാഹത്തിൽ ആവേശ ജയവുമായി ഇന്ത്യ; ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് 6 റൺസിന്; ബാറ്റിങ്ങിൽ തിളങ്ങി രാഹുലും സൂര്യകുമാറും
ആദ്യം വെടിപൊട്ടിച്ചത് ബ്ലാസ്റ്റേഴ്‌സ്; തിരിച്ചടിച്ച് മോഹൻ ബഗാൻ; രണ്ടാം പകുതിയിൽ ഗോൾമഴ; സീസണിലെ ആദ്യ ഹാട്രിക്കുമായി ദിമിത്രി പെട്രാറ്റോസ്; മഞ്ഞപ്പടയ്ക്ക് കൊച്ചിയിൽ ഞെട്ടിക്കുന്ന തോൽവി; എടികെയുടെ ജയം രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക്
ആവേശം അവസാന പന്തുവരെ; ടി 20 ലോകകപ്പിൽ നെതർലൻഡ്‌സിനോട് പൊരുതി വീണ് യുഎഇ; നെതർലാന്റസിന്റെ വിജയം ഏഴുവിക്കറ്റിന്; യുഎഇക്ക് തിരിച്ചടിയായത് ടിം പ്രിംഗിൾ നൽകിയ അനായാസ ക്യാച്ച് യുഎഇ ക്യാപ്റ്റൻ കൈവിട്ടത്
ബാഴ്സയുടെ മ്യൂറൽ ബസ്; യുണൈറ്റഡിന്റെ വാൻ ഹൂൾ എൻവി ബസ്; മെസ്സിയും നെയ്മറും എംബാപ്പെയും സഞ്ചരിക്കുന്ന പിഎസ്ജിയുടെയും വെറും ടൂറിസ്റ്റ് ബസ്സല്ല; ബ്ലാസ്റ്റേഴ്‌സിന്റെ ടീം ബസ്സിന് ഇനി വെള്ള കളർ; സ്വബോധമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ഏതു പെയ്ന്റടിക്കുമെന്ന് ആരാധകർ