Sportsകോവിഡ് ബാധിച്ച മുഹമ്മദ് ഷമി പുറത്ത്; ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഉമേഷ് യാദവ് പകരക്കാരൻ; മൊഹാലിയിലെ ആദ്യ മത്സരത്തിൽ അവസരം നൽകിയേക്കുംസ്പോർട്സ് ഡെസ്ക്18 Sept 2022 7:07 PM IST
Sportsട്വന്റി20 ലോകകപ്പിൽ യുഎഇയെ നയിക്കുക മലയാളി താരം; തലശേരിക്കാരൻ സി പി റിസ്വാൻ യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ; ലോകകപ്പിൽ ഒരു ടീമിനെ മലയാളി താരം നയിക്കുന്നത് ചരിത്രത്തിൽ ആദ്യമായി; 15 അംഗ ടീമിൽ കണ്ണൂർ കോഴിക്കോട് സ്വദേശികളുംസ്പോർട്സ് ഡെസ്ക്18 Sept 2022 5:57 PM IST
Sports'കെ എൽ രാഹുൽ സ്ഥിരം ഓപ്പണറായി തുടരും; മൂന്നാം ഓപ്പണറായി വിരാട് കോലി; ഐപിഎല്ലിൽ ആ റോൾ മനോഹരമായി ചെയ്തിട്ടുണ്ട്'; ട്വന്റി20 ലോകകപ്പിലെ സാധ്യത വ്യക്തമാക്കി രോഹിത് ശർമസ്പോർട്സ് ഡെസ്ക്18 Sept 2022 4:13 PM IST
Sportsആരാധകരെ ശാന്തരാകുവിൻ! ലോകകപ്പിൽ സഞ്ജു സാംസണെ തഴഞ്ഞതിൽ കലപ്പിലായ ആരാധകരെ ആശ്വസിപ്പിക്കാൻ ബിസിസിഐയുടെ നീക്കം; ഇനി ഇന്ത്യൻ എ ടീമിന്റെ ക്യാപ്ടൻ സഞ്ജു; ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പരയിൽ നയിക്കും; മൂന്ന് മത്സരങ്ങൾ നടക്കുക ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽസ്പോർട്സ് ഡെസ്ക്16 Sept 2022 4:06 PM IST
Sportsലോകകപ്പിലും ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഇന്ത്യ- പാക് പോരാട്ടത്തിനായി; ടിക്കറ്റുകൾ വിറ്റു തീർന്നത് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ; മത്സരം ഒക്ടോബർ 23 ന് മെൽബണിൽസ്പോർട്സ് ഡെസ്ക്16 Sept 2022 8:39 AM IST
Sportsദുലീപ് ട്രോഫിയിലെ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ചുറി; അരങ്ങേറ്റ മത്സരത്തിൽ തന്നെ 143 റൺസ് അടിച്ചെടുത്തു രോഹൻ; ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ താരമെന്ന റെക്കോർഡ് രോഹന്; സഞ്ജുവിന് പിന്നാലെ ബാറ്റുകൊണ്ടു ദേശീയ തലത്തിൽ ശ്രദ്ധനേടി മറ്റൊരു മലയാളി താരവുംസ്പോർട്സ് ഡെസ്ക്15 Sept 2022 9:22 PM IST
FOOTBALLഗോളടിച്ച് മെസ്സിയും എംബാപ്പെയും നെയ്മറും; ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് തകർപ്പൻ ജയം; മാഞ്ചെസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും മുന്നോട്ട്; യൂറോപ്പ ലീഗിൽ ആദ്യ ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തിൽസ്പോർട്സ് ഡെസ്ക്15 Sept 2022 11:04 AM IST
GAMESലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം; നിലവിലെ യൂറോപ്യൻ ചാമ്പ്യൻ സ്വീഡന്റെ എമ്മ മാമ്‌ഗ്രെനെ മലർത്തിയടിച്ച് ചരിത്രനേട്ടത്തിൽ; ചാമ്പ്യൻഷിപ്പിൽ ഒന്നിലേറെ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരംസ്പോർട്സ് ഡെസ്ക്14 Sept 2022 11:18 PM IST
FOOTBALLഡ്യൂറൻഡ് കപ്പ് ഫുട്ബോൾ: മുഹമ്മദൻസിനെ വീഴ്ത്തി മുംബൈ സിറ്റി ഫൈനലിൽ; ജയം ഏകപക്ഷീയമായ ഒരു ഗോളിന്; ബിപിൻ സിങ് വിജയഗോൾ നേടിയത് ഇൻജുറി ടൈമിൽസ്പോർട്സ് ഡെസ്ക്14 Sept 2022 9:16 PM IST
Sportsക്രീസ് വിട്ടിറങ്ങി നടന്നടിച്ച ആ കൂറ്റൻ സിക്സറുകൾ...; ആദ്യ ട്വന്റി 20 ലോകകപ്പിലെ നിർണായക താരം; ആഭ്യന്തര ക്രിക്കറ്റിൽ ഒടുവിൽ പാഡണിഞ്ഞത് കേരളത്തിനായി; പാതി മലയാളിയായ ഇന്ത്യൻതാരം റോബിൻ ഉത്തപ്പ വിരമിച്ചു; ക്രിക്കറ്റ് ലോകത്തിന്റെ ആശംസാപ്രവാഹംസ്പോർട്സ് ഡെസ്ക്14 Sept 2022 8:46 PM IST
Sportsബി.സി.സിഐയുടെ തലപ്പത്ത് ഗാംഗുലിക്കും ജയ്ഷായ്ക്കും തുടരാം; തെരഞ്ഞെടുപ്പിലും ഇരുവർക്കും മത്സരിക്കാം; ഭരണ ഘടനാ ഭേദഗതി അംഗീകരിച്ച് സുപ്രീം കോടതി; ഇടക്കാല ഉത്തരവ് വ്യാഴാഴ്ച; ബി.സി.സിഐയുടെ ചരിത്രത്തിലെ സുപ്രധാന വിധിസ്പോർട്സ് ഡെസ്ക്14 Sept 2022 6:32 PM IST
FOOTBALLഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ; മത്സരങ്ങൾ ഒക്ടോബർ 11 മുതൽ 30 വരെ; ഇന്ത്യ ആതിഥേയരാകുന്നത് ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെസ്പോർട്സ് ഡെസ്ക്14 Sept 2022 5:25 PM IST