Sportsകിവീസിനെ തകർത്തെറിഞ്ഞ് ഷർദ്ദുലും കുൽദീപ് സെന്നും; ഇന്ത്യ എക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ; സന്ദർശകർ 167 റൺസിന് ഓൾഔട്ട്; ഇന്ത്യ ബാറ്റിങ്ങ് തുടങ്ങിസ്പോർട്സ് ഡെസ്ക്22 Sept 2022 1:28 PM IST
Sportsഒന്നാം ഏകദിനത്തിൽ ടോസിന്റെ ഭാഗ്യം സഞ്ജുവിന്; ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലാന്റിന് കൂട്ടത്തകർച്ച; 74 റൺസിനിടെ 8 വിക്കറ്റ് നഷ്ടം; മുൻനിരയെ തകർത്ത് കുൽദീപ് സെന്നും ഷാർദുൽ താക്കൂറുംസ്പോർട്സ് ഡെസ്ക്22 Sept 2022 10:48 AM IST
Sportsക്യാപ്റ്റനായി സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യക്ക് പ്രതീക്ഷയേകുന്നത് ബാറ്റിങ്ങിലെ കരുത്ത്; മൂന്നു മത്സരങ്ങൾക്കും വേദിയാവുക ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയംസ്പോർട്സ് ഡെസ്ക്22 Sept 2022 8:42 AM IST
Sportsഅർധ സെഞ്ചുറിയുമായി മികച്ച തുടക്കമിട്ട് കാമറോൺ ഗ്രീൻ; കൂട്ടുകെട്ട് ഒരുക്കി സ്റ്റീവൻ സ്മിത്ത്; വിജയം ഉറപ്പാക്കി ഡേവിഡ്- വെയ്ഡ് സഖ്യം; 209 റൺസ് വിജയലക്ഷ്യം മറികടന്നത് നാലു പന്ത് ശേഷിക്കെ; ആദ്യ ട്വന്റി 20-യിൽ ഇന്ത്യയെ നാല് വിക്കറ്റിന് തകർത്ത് ഓസീസ്സ്പോർട്സ് ഡെസ്ക്20 Sept 2022 11:04 PM IST
Sportsനിരാശപ്പെടുത്തി രോഹിതും കോലിയും; രക്ഷകനായി രാഹുൽ; പിന്തുണച്ച് സൂര്യകുമാർ; ബാറ്റിങ് വെടിക്കെട്ടുമായി ഹാർദ്ദിക്; ഓസ്ട്രേലിയയ്ക്ക് മുന്നിൽ 209 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യസ്പോർട്സ് ഡെസ്ക്20 Sept 2022 9:09 PM IST
Sportsആദ്യ ട്വന്റി 20യിൽ ഓസ്‌ട്രേലിയക്ക് ടോസ്; ഫീൽഡിങ് തെരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ റിഷഭ് പന്തും ബുമ്രയുമില്ല; ഉമേഷ് യാദവ് പ്ലേയിങ് ഇലവനിൽ; ഓസീസ് ടീമിൽ അരങ്ങേറാൻ യുവതാരം ടിം ഡേവിഡ്സ്പോർട്സ് ഡെസ്ക്20 Sept 2022 6:52 PM IST
Sportsപന്തിൽ തുപ്പൽ പുരട്ടാനാകില്ല; പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റർ സ്ട്രൈക്ക് ചെയ്യണം; മങ്കാദിങ് ഇനി മുതൽ സാധാരണ റൺ ഔട്ട്; ക്രിക്കറ്റിൽ പുതിയ പരിഷ്‌കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽസ്പോർട്സ് ഡെസ്ക്20 Sept 2022 4:39 PM IST
Sportsലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 'ഓസീസ് പരീക്ഷ'; ആദ്യ ട്വന്റി-20 ഇന്ന് ; മത്സരം മൊഹാലിയിൽ രാത്രി 7 30 മുതൽ; ആദ്യ മത്സരത്തിലെ ടീമിന്റെ സൂചകൾ ഇങ്ങനെസ്പോർട്സ് ഡെസ്ക്20 Sept 2022 1:58 PM IST
Sportsട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കം; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം; ആദ്യ മത്സരം മൊഹാലിയിൽ; ലോകകപ്പിനുള്ള 'ഇലവനെ' തീരുമാനിക്കുക പ്രധാന ലക്ഷ്യംസ്പോർട്സ് ഡെസ്ക്19 Sept 2022 8:50 PM IST
Sportsവീണ്ടും നിറത്തിലെ ഭാഗ്യം തേടി ടീം ഇന്ത്യ; ആകാശനീലയിലേക്ക് തിരികെ; ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്‌സി പുറത്തിറക്കി; സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ബിസിസിഐയും സ്‌പോൺസർമാരായ എംപിഎല്ലുംസ്പോർട്സ് ഡെസ്ക്19 Sept 2022 2:29 PM IST
FOOTBALLഹെഡറിലൂടെ വിജയ ഗോൾ കുറിച്ച് അലൻ കോസ്റ്റ; ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്.സിക്ക്; മുംബൈ സിറ്റി എഫ്സിയെ കീഴടക്കിയത് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്18 Sept 2022 10:06 PM IST
Sportsകാര്യവട്ടം സ്പോർട്സ് ഹബിലെ ഇന്റർനെറ്റ് കേബിളുകൾ അജ്ഞാതർ നശിപ്പിച്ചു; ഗാലറിയിലെ കസേരകൾ തകരാറിൽ; കാണികളുടെ എണ്ണം വെട്ടിക്കുറയ്ക്കും; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ടിക്കറ്റ് വിൽപന നാളെ തുടങ്ങാനിരിക്കെ പ്രതിസന്ധിസ്പോർട്സ് ഡെസ്ക്18 Sept 2022 8:07 PM IST