Sports'കഠിന പരിശീലനം നടത്തിയാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലമുണ്ടാകും'; ജിമ്മിലും നെറ്റ്‌സിലും പരിശീലനം നടത്തുന്ന വീഡിയോ പങ്കുവച്ച് ജസ്പ്രീത് ബുമ്ര; മിന്നുന്ന പ്രകടനം പ്രതീക്ഷിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്14 Sept 2022 5:18 PM IST
Sportsട്വന്റി 20 റാങ്കിങ്ങ്; പട്ടികയിൽ കുതിച്ചുയർന്ന് വീരാട്; പതിനാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15 ാം സ്ഥാനത്ത്; കരുത്തായത് ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറിസ്പോർട്സ് ഡെസ്ക്14 Sept 2022 4:57 PM IST
Sportsറോഡ് സേഫ്റ്റി വേൾഡ് സീരീസ്: മൂന്ന് റൺസിന് നാലു വിക്കറ്റ് വീഴ്‌ത്തി ജയസൂര്യ; ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി; 79 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ശ്രീലങ്ക; നാലു പോയന്റുമായി ഒന്നാമത്സ്പോർട്സ് ഡെസ്ക്13 Sept 2022 11:15 PM IST
Sportsമധ്യ ഓവറുകളിൽ റൺനിരക്ക് കുത്തനെ കുറയുന്നു; ഏഷ്യാ കപ്പിലും ഇത് ആവർത്തിച്ചു; ഇന്ത്യൻ ബാറ്റർമാരുടെ മെല്ലപ്പോക്കിൽ ബിസിസിഐക്ക് അതൃപ്തി; പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് സെലക്ടർമാരോട് ഗാംഗുലിയും ജയ് ഷായുംസ്പോർട്സ് ഡെസ്ക്13 Sept 2022 8:35 PM IST
Sportsഎടുത്തു പറയാൻ സൂപ്പർ താരങ്ങളില്ല; ഇത് കൂട്ടായ്മയുടെ കിരീടനേട്ടം; ഏഷ്യാ കപ്പ് കിരീടവുമായി നാട്ടിലെത്തിയ ശ്രീലങ്കൻ ടീമിന് വീരോചിത വരവേൽപ്പ്; പ്രതിസന്ധികളിൽ തളർന്ന രാജ്യത്തെ ജനതയ്ക്ക് പ്രത്യാശയുടെ ദിനംസ്പോർട്സ് ഡെസ്ക്13 Sept 2022 5:36 PM IST
Sportsവിക്കറ്റിന് പിന്നിൽ സജ്ഞു കാട്ടിയത് അത്ഭുതങ്ങൾ; തലങ്ങും വിലങ്ങും സിക്‌സർ പായിച്ച് പുറത്തെടുത്തത് വിസ്മയിപ്പിക്കും പ്രകടനം; രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിച്ച വൈഭവവും; കളിച്ചിട്ടും ഇന്ത്യൻ ടീമിന് ഈ മലയാളിയെ വേണ്ട; ആരേയും ചിരിപ്പിക്കും ന്യായവുമായി സെലക്ടർമാരും; സഞ്ജുവിനെ ഒഴിവാക്കുന്നതും പഴയ 'അനന്തപത്മനാഭൻ' ശൈലിയിൽ; പന്തിന് വേണ്ടി മികവിനെ തഴയുമ്പോൾസ്പോർട്സ് ഡെസ്ക്13 Sept 2022 11:27 AM IST
Sportsട്വന്റി 20 ലോകകപ്പ്: ഇന്ത്യൻ ബാറ്റിങ് നിരയിലെ ആദ്യ അഞ്ചുപേരും ബൗൾ ചെയ്യാത്തവർ; പരിഗണിച്ചത് പന്തെറിയാൻ കഴിയുന്ന ഒരു ബാറ്ററെ; സഞ്ജുവിനെ തഴഞ്ഞ് ഹൂഡയെ ഉൾപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി സെലക്ടർ; വിമർശിച്ച് ആരാധകർസ്പോർട്സ് ഡെസ്ക്12 Sept 2022 9:48 PM IST
Sportsട്വന്റി 20 ലോകകപ്പ്: സ്റ്റാൻഡ് ബൈ താരമായിപോലും സഞ്ജുവില്ല; ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്‌ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് സഞ്ജു; നിങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ ഹീറോ എന്ന് ആരാധകർസ്പോർട്സ് ഡെസ്ക്12 Sept 2022 7:17 PM IST
Sportsട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; പരിക്കു മാറിയ ജസ്പ്രീത് ബുംറ ടീമിൽ; സഞ്ജുവിന് ഇടമില്ല; വിക്കറ്റ് കീപ്പർമാരായി പന്തും കാർത്തിക്കും; ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ; സ്റ്റാൻഡ് ബൈ ആയി നാല് താരങ്ങൾസ്പോർട്സ് ഡെസ്ക്12 Sept 2022 5:36 PM IST
Sportsഏഷ്യാ കപ്പ് ഫൈനലിലെ പാക്കിസ്ഥാന്റെ തോൽവി; മതിമറന്ന് ആഘോഷിച്ച് അഫ്ഗാനിസ്ഥാൻ ആരാധകർ; കലാശപ്പോരിൽ അഫ്ഗാൻ ജനത പിന്തുണച്ചതും ശ്രീലങ്കയെ; സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം ഇങ്ങനെസ്പോർട്സ് ഡെസ്ക്12 Sept 2022 4:48 PM IST
Sportsനഷ്ടപ്പെടുത്തിയത് മാച്ച് വിന്നറായ രജപക്‌സെയുടെ രണ്ട് ക്യാച്ചുകൾ; തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ഏഷ്യാകപ്പ് തോൽവിയിൽ പ്രതികരിച്ച് പാക്കിസ്ഥാൻ താരം ഷദാബ് ഖാൻ; ഞാൻ എന്റെ ടീമിനെ നിരാശപ്പെടുത്തിയെന്നും ട്വീറ്റ്സ്പോർട്സ് ഡെസ്ക്12 Sept 2022 12:28 PM IST
Sportsആധികാരിക ജയത്തോടെ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട് ശ്രീലങ്ക; പാക്കിസ്ഥാനെ ഫൈനലിൽ കീഴടക്കിയത് 23 റൺസിന്; പൊരുതിയത് റിസ്വാനും ഇഫ്തിഖറും മാത്രം; രണ്ടക്കം കാണാതെ ഏഴ് പാക് ബാറ്റർമാർ; വിജയ താരങ്ങളായി രജപക്‌സെയും മധുഷനുംസ്പോർട്സ് ഡെസ്ക്11 Sept 2022 11:38 PM IST