തുടക്കം തകർച്ചയോടെ; രക്ഷകനായി ഭനുക രജപക്സ; പിന്തുണച്ച് ഹസരംഗയും കരുണരത്നയും; ഏഷ്യാ കപ്പ് ഫൈനലിൽ 171 റൺസ് വിജയലക്ഷ്യം കുറിച്ച് ശ്രീലങ്ക; പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായി
ഏഷ്യാകപ്പ് ഫൈനൽ: നിർണായക ടോസ് പാക്കിസ്ഥാന്; ശ്രീലങ്കയെ ബാറ്റിംഗിനയച്ചു; പാക് നിരയിൽ രണ്ട് മാറ്റങ്ങൾ; ഷദാബ് ഖാനും നസീം ഷായും ടീമിൽ; സൂപ്പർ ഫോറിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ലങ്കൻ നിര
ഏഷ്യാ കപ്പിൽ ഇന്ന് കലാശപ്പോര്; ആധിപത്യം തുടരാൻ ശ്രീലങ്ക; പ്രതീക്ഷ ഓൾറൗണ്ട് മികവിൽ; ബൗളിങ് നിരയിൽ പ്രതീക്ഷയർപ്പിച്ച് പാക്കിസ്ഥാൻ; ടോസ് നിർണായകം; മത്സരം രാത്രി 7.30 മുതൽ ദുബായിൽ
കായികക്ഷമത സംബന്ധിച്ച് ബിസിസിഐക്ക് ആശങ്ക; ടീം പ്രഖ്യാപനത്തിന് മുൻപ് ബുമ്രക്കും ഹർഷലിനും ഫിറ്റ്‌നെസ്റ്റ് ടെസ്റ്റ്; ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീമിനെ 16 ന് പ്രഖ്യാപിക്കും; ഇന്ത്യക്ക് തിരിച്ചടിയായി ജഡേജയുടെ പരിക്ക്
മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഹസരങ്ക; അർധസെഞ്ചറിയുമായി പാത്തും നിസ്സങ്കയും; ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് പാക്കിസ്ഥാനെ ഞെട്ടിച്ച് ശ്രീലങ്ക; സൂപ്പർ ഫോറിൽ അഞ്ച് വിക്കറ്റ് ജയം; കലാശപ്പോര് ഞായറാഴ്ച
രണ്ട് മത്സരങ്ങൾ തോറ്റതുകൊണ്ട് ഞങ്ങൾ മോശം ടീമാകുന്നില്ല; പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചു; ആരാധകർ നിരാശരാവരുത്; വിമർശനങ്ങൾക്ക് മറുപടിയുമായി പരിശീലകൻ രാഹുൽ ദ്രാവിഡ്
ട്വന്റി 20യിൽ വിരാട് കോലി ഓപ്പണറായി തുടരുമോ എന്നു ചോദ്യം; അതിന് ഞാൻ പുറത്തിരിക്കണോ എന്ന് കെ എൽ രാഹുൽ; മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയാലും കോലിക്ക് സെഞ്ചുറികൾ നേടാനാകുമെന്നും മറുപടി; വീഡിയോ
അവസാന ഓവറിൽ ഇരട്ട സിക്സർ പായിച്ച് നസീം ഷാ; ഏഷ്യാകപ്പ് സൂപ്പർ ഫോർ ത്രില്ലർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ കീഴടക്കി പാക്കിസ്ഥാൻ ഫൈനലിൽ; 130 റൺസ് വിജയലക്ഷ്യം മറികടന്നത് നാലു പന്തും ഒരു വിക്കറ്റും ശേഷിക്കെ; ഇന്ത്യയും അഫ്ഗാനും പുറത്ത്
തകർപ്പൻ തുടക്കമിട്ട് നിസ്സങ്കയും മെൻഡിസും; ടീമിനെ വിജയതീരത്ത് എത്തിച്ച് ഷാനക - രജപക്സ കൂട്ടുകെട്ട്; ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക ഏഷ്യകപ്പ് ഫൈനലിൽ; 174 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു പന്ത് ശേഷിക്കെ; സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരവും തോറ്റ് രോഹിതും സംഘവും പുറത്തേക്ക്
തുടക്കം തകർച്ചയോടെ; രക്ഷകനായി രോഹിത് ശർമ; കൂട്ടൊരുക്കി സൂര്യകുമാർ; പരിശീലനം തുടർന്ന് മധ്യനിര; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ലങ്കയ്ക്കെതിരേ 174 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ