ദക്ഷിണാഫ്രിക്കയെ നയിക്കാൻ ടെംബ ബവുമ; ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു; അരങ്ങേറ്റത്തിന് യുവതാരം ട്രിസ്റ്റിയൻ സ്റ്റബ്ബ്സ്; പരിക്കേറ്റ റാസി ഡെ ദസനെ ഒഴിവാക്കി; ഇന്ത്യക്കെതിരായ പരമ്പരയ്ക്കും ഇതേ ടീം
44 ന് അഞ്ചുവിക്കറ്റ്; പരിക്ക് വകവെക്കാതെ കാമറോൺ ഗ്രീനിന്റെ ഐതിഹാസിക ഇന്നിങ്സ്; ന്യൂസിലാന്റിനെതിരെ ഒന്നാം ഏകദിനത്തിൽ ഓസീസിന് 2 വിക്കറ്റിന്റെ തകർപ്പൻ ജയം; നിർണ്ണായകമായത് ഗ്രീൻ- കാരി സഖ്യത്തിന്റെ 158 റൺസിന്റെ കൂട്ടുകെട്ട്
താരലേലത്തിൽ സിഎസ്‌കെ ഒഴിവാക്കി; മറ്റ് ടീമുകളിലും ഇടംകിട്ടിയില്ല; ഐപിഎൽ മതിയാക്കി സുരേഷ് റെയ്ന; ഇനി വിദേശലീഗിലേക്ക്?; താരത്തെ സമീപിച്ച് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ ലീഗുകളിലെ ഫ്രാഞ്ചൈസികൾ
സൂപ്പർ ഫോറിൽ പാക്കിസ്ഥാനോട് തോറ്റതോടെ കാര്യങ്ങളെല്ലാം അവതാളത്തിൽ; ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ജീവന്മരണ പോരാട്ടം; ശ്രീലങ്കയ്‌ക്കെതിരെ ലക്ഷ്യം ജയംമാത്രം; സർപ്രൈസ് നിറച്ച് ടീം കോംപിനേഷൻ
നിരവധി പേരുടെ കയ്യിൽ എന്റെ നമ്പറുണ്ട്; ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ സന്ദേശം അയച്ചത് ധോണി മാത്രം; വിരാട് കോലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോര് മുറുകുന്നു; പ്രസ്താവന ശരിയല്ലെന്ന് ബിസിസിഐ പ്രതിനിധി
പാക്കിസ്ഥാനെതിരെ നിർണായക ക്യാച്ച് വിട്ടു; അർഷ്ദീപ് സിങിനെതിരെ വിദ്വേഷപ്രചാരണം; ഖലിസ്ഥാൻ അനുകൂലിയാക്കി താരത്തിന്റെ വിക്കിപീഡിയ പേജ് തിരുത്തി; വിശദീകരണം തേടി കേന്ദ്ര സർക്കാർ; അർഷ്ദീപിനെ പിന്തുണച്ച് കോലിയും ഹർഭജനും
വീണ്ടും അവസാന ഓവർ ത്രില്ലർ; വിരാട് കോലിക്ക് മറുപടി മുഹമ്മദ് റിസ്വാനിലൂടെ; പിന്തുണച്ച് മുഹമ്മദ് നവാസും; മധ്യ ഓവറുകളിൽ കളി കൈവിട്ട് ഇന്ത്യ; എഷ്യാകപ്പ് സൂപ്പർ ഫോറിൽ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയം
മിന്നുന്ന തുടക്കമിട്ട് രോഹിതും രാഹുലും; മധ്യനിര വീണിട്ടും ഒറ്റയ്ക്ക് ചുമലിലേറ്റി വിരാട് കോലി; തകർപ്പൻ അർധ സെഞ്ചുറി; ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ; പാക്കിസ്ഥാന് 182 റൺസ് വിജയലക്ഷ്യം
ഏഷ്യാ കപ്പ് സൂപ്പർ ഫോർ: ടോസ് പാക്കിസ്ഥാന്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്ണോയ് എന്നിവർ ടീമിൽ; ഹസ്നൈൻ പാക്കിസ്ഥാൻ ടീമിൽ; ആവേശത്തിൽ ആരാധകർ
ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുർ റഹീം രാജ്യാന്തര ടി20യിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം ഏഷ്യാ കപ്പിലെ ടീമിന്റെ  ദയനീയ പരാജയത്തിന് പിന്നാലെ; ലോകകപ്പിന് ഒരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി
മികച്ച തുടക്കമിട്ട് മെൻഡിസും നിസ്സങ്കയും; ഫിനിഷിങ് മികവുമായി രജപക്സ; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്ക് വിജയത്തുടക്കം; അഫ്ഗാനിസ്ഥാനെ കീഴടക്കിയത് നാല് വിക്കറ്റിന്; ഞായറാഴ്ച ഇന്ത്യ - പാക്കിസ്ഥാൻ പോരാട്ടം