ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് സമനില; ചെൽസിക്കും ടോട്ടനത്തിനും ജയം; ഗോൾവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഹാരി കെയ്ൻ; മുന്നിൽ വെയിൻ റൂണിയും അലൻ ഷിയററും
തകർപ്പൻ അർധസെഞ്ചുറിയുമായി ഗുർബാസ്; പിന്തുണച്ച് ഇബ്രാഹിം സദ്രാൻ; ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ മികച്ച സ്‌കോർ ഉയർത്തി അഫ്ഗാനിസ്ഥാൻ; ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം
വാർണർ 94 റൺസ് എടുത്തിട്ടും ഓസ്ട്രേലിയയെ 141 റൺസിന് ചുരുട്ടിക്കെട്ടി; കങ്കാരുക്കളെ കറക്കിവീഴ്‌ത്തിയത് അഞ്ച് വിക്കറ്റ് നേടിയ റ്യാൻ ബേൾ; നായകന്റെ ഇന്നിങ്‌സുമായി റെഗിസ് ചകാബ്വയും; ഓസ്‌ട്രേലിയൻ മണ്ണിൽ ഏകദിനത്തിൽ ചരിത്ര വിജയം കുറിച്ച് സിംബാബ്വെ; പ്രകീർത്തിച്ച് ക്രിക്കറ്റ് ലോകം
ഏഷ്യാകപ്പിൽ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ; ഇന്ത്യ - പാക്കിസ്ഥാൻ മത്സരം നാളെ; ഏഷ്യാ കപ്പിൽ ഇനി തീപാറും പോരാട്ടങ്ങൾ
ഏഷ്യാ കപ്പിൽ ഹോങ്കോങിനെ നാണംകെടുത്തി പാക്കിസ്ഥാൻ; ഹോങ്കോങിനെ 155 റൺസിന് കീഴടക്കി നേടിയത് വമ്പൻ റെക്കോർഡ്; ടി 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ വിജയം; സൂപ്പറായി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ; ഞായറാഴ്‌ച്ച വീണ്ടും ഇന്ത്യ- പാക് പോരാട്ടം
ഐഎസ്എല്ലിന് പുതിയ സീസൺ ഒക്ടോബർ ഏഴിന് തിരശ്ശീല ഉയരും;  ഇത്തവണ മത്സരങ്ങൾ വ്യാഴം മുതൽ ഞായർ വരെയുള്ള  ദിവസങ്ങളിൽ മാത്രം; ഇത്തവണ ടൂർണ്ണമെന്റ് അടിമുടി മാറ്റത്തോടെ; ഉദ്ഘാടന പോര് കൊച്ചിയിൽ; ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ ഈസ്റ്റ് ബംഗാൾ
ദുബായിൽ റൺമല തീർത്ത് സൂര്യ- കോലി സഖ്യം; പൊരുതി വീണ് ഹോങ്കോങ്; ഇന്ത്യക്ക് 40 റൺസിന്റെ തകർപ്പൻ ജയം; ഏഷ്യകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ രോഹിതും സംഘവും സൂപ്പർ ഫോറിൽ
അർധ സെഞ്ചുറിയുമായി അടിത്തറയിട്ട് വിരാട് കോലി; തകർത്തടിച്ച് സൂര്യകുമാറും; 26 പന്തിൽ 68 റൺസ്; ദുബായിൽ ആരാധകരെ ആവേശത്തിലാഴ്‌ത്തി ടീം ഇന്ത്യ; ഹോങ് കോങ്ങിന് 193 റൺസ് വിജയലക്ഷ്യം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ അട്ടിമറിച്ച് സതാംപ്ടൺ; ബ്രൈട്ടണെ കീഴടക്കി ഫുൾഹാം; ബ്രെന്റ്ഫോർഡിനെ സമനിലയിൽ കുരുക്കി ക്രിസ്റ്റൽ പാലസ്; എവർട്ടൺ - ലീഡ്സ് മത്സരവും സമനിലയിൽ