ഫിനിഷിങ് മികവുമായി നജീബുള്ള സർദ്രാൻ; പിന്തുണച്ച് ഇബ്രാഹിം സർദ്രാൻ; ബംഗ്ലാ കടുവകളെയും തുരത്തി അഫ്ഗാൻ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ; 128 റൺസ് വിജയലക്ഷ്യം മറികടന്നത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ
ബംഗ്ലാദേശിനെ കറക്കി വീഴ്‌ത്തി റാഷിദ് ഖാനും മുജീബ് ഉർ റഹ്‌മാനും; മുൻനിരയിൽ രണ്ടക്കം കടന്നത് രണ്ട് താരങ്ങൾ മാത്രം; മൊസദെക് ഹുസൈൻ ടോപ് സ്‌കോറർ; അഫ്ഗാനിസ്ഥാന് 126 റൺസ് വിജയലക്ഷ്യം
ഏഷ്യാകപ്പിൽ ജയം തുടരാൻ ഇന്ത്യ; രണ്ടാം മത്സരം ബുധനാഴ്ച ഹോങ്കോങിനെതിരെ; പാക്കിസ്ഥാനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിൽ രോഹിതും സംഘവും; ഇന്ന് ബംഗ്ലാദേശ് - അഫ്ഗാനിസ്ഥാൻ പോരാട്ടം
തോളിൽ കയ്യിട്ട് റിസ്വാനെ ചേർത്തുനിർത്തിയ ഹാർദിക്; അപ്പിൽ ചെയ്യാതെ ക്രീസ് വിട്ട ഫഖർ സമാൻ; ഹാരിസ് റൗഫിന് കൈയൊപ്പിട്ട ജേഴ്‌സി സമ്മാനിച്ച വിരാട് കോലി; ഇന്ത്യ-പാക് പോരാട്ടച്ചൂട് കണ്ടത് ക്രീസിൽ മാത്രം; കായികലോകത്തിന് മാതൃകയായി ഇരു ടീമിലെയും താരങ്ങൾ
അന്നു വീണുപിടഞ്ഞ അതേ ഗ്രൗണ്ട്; അതേ എതിരാളികൾ; ഫോം നഷ്ടപ്പെട്ട് ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാൾ; മുംബൈ തഴഞ്ഞപ്പോൾ ഗുജറാത്തിനെ ഐപിൽ കിരീടത്തിലെത്തിച്ച നായകൻ; ഒടുവിൽ ഇന്ത്യൻ ജഴ്‌സിയിൽ ഗംഭീര തിരിച്ചുവരവ്!; തിരിച്ചടികളേക്കാൾ മഹത്തരമാണ് മടങ്ങിവരവ്എന്ന് ഹാർദിക് പാണ്ഡ്യ
ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മർദ്ദത്തിൽ ഡ്രസ്സിങ്‌റൂം പിരിമുറുക്കത്തിൽ ആയപ്പോഴും കൂളായി ഹാർദിക് പാണ്ഡ്യ; ദുബായ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ ആവേശത്തിലാക്കി വിജയ സിക്‌സർ; ആരാധകർ തുള്ളിച്ചാടുമ്പോഴും ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തിൽ മാച്ച് വിന്നർ പാണ്ഡ്യ; നിശ്ചയ ദാർഢ്യത്തിന്റെ ആൾരൂപമായ ഇന്ത്യൻ ഓൾറൗണ്ടറെ അഭിനന്ദിച്ചു ക്രിക്കറ്റ് ലോകം
ആരാധകരെ ത്രസിപ്പിച്ച് അവസാന ഓവർ ത്രില്ലർ; ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; പന്തുകൊണ്ടും ബാറ്റുകൊണ്ടും വിജയതാരമായി ഹാർദ്ദിക്; മത്സരത്തിന്റെ ഗതിമാറ്റിയത് ജഡേജയ്‌ക്കൊപ്പമുള്ള കൂട്ടുകെട്ട്; ലോകകപ്പിലെ പരാജയത്തിന് പാക്കിസ്ഥാനോട് മധുരപ്രതികാരം;  148 റൺസ് വിജയലക്ഷ്യം മറികടന്നത് രണ്ട് പന്തു ശേഷിക്കെ അഞ്ച് വിക്കറ്റിന്
പവർ പ്ലേയിൽ അടിതെറ്റി; നടുവൊടിച്ച് ഹാർദ്ദിക്; നാലു വിക്കറ്റുമായി എറിഞ്ഞൊതുക്കി ഭുവനേശ്വർ; ദുബായിൽ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർ; ഇന്ത്യക്ക് 148 റൺസ് വിജയലക്ഷ്യം
വിക്കറ്റ് വേട്ടയിൽ മഗ്രാത്തിനെയും മറികടന്ന് ജെയിംസ് ആൻഡേഴ്‌സൺ; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന പേസറെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലീഷ് പേസർ; കുംബ്ലെയെ മറികടക്കാൻ ഇനി വേണ്ടത് ആറ് വിക്കറ്റുകൂടി
ഏഷ്യാ കപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; ഇന്ത്യൻ നിരയിൽ ഋഷഭ് പന്തും അശ്വിനുമില്ല; ടീമിൽ നാല് ബൗളർമാരും രണ്ട് ഓൾറൗണ്ടർമാരും; പാക് നിരയിൽ യുവപേസർ നസീം ഷാ അരങ്ങേറും
ലോകകപ്പിലെ കണക്ക് തീർക്കാൻ ഇന്ത്യ; ജയത്തോടെ ടൂർണ്ണമെന്റ് തുടങ്ങാൻ പാക്കിസ്ഥാനും; ഏഷ്യാകപ്പിൽ ഇന്ന് കായിക ലോകം കാത്തിരിക്കുന്ന പോരാട്ടം;  മത്സരം രാത്രി 7.30 മുതൽ