FOOTBALLബേൺമൗത്തിനെ ഗോൾമഴയിൽ മുക്കി ലിവർപൂൾ; ആൻഫീൽഡിൽ ചെമ്പടയുടെ തേരോട്ടം എതിരില്ലാത്ത ഒമ്പതു ഗോളുമായി; ഹാളണ്ടിന്റെ ഹാട്രിക്കിൽ സിറ്റിയുടെ തിരിച്ചുവരവ്; ചെൽസിക്കും ബ്രൈട്ടണും ജയംസ്പോർട്സ് ഡെസ്ക്27 Aug 2022 11:03 PM IST
Sportsപവർപ്ലേയിൽ തകർത്തടിച്ച് ഓപ്പണർമാർ; ഏഷ്യകപ്പിൽ അഫ്ഗാനിസ്ഥാന് വിജയത്തുടക്കം; ആദ്യ മത്സരത്തിൽ ശ്രീലങ്കയെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർസ്പോർട്സ് ഡെസ്ക്27 Aug 2022 10:35 PM IST
GAMESലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് വെങ്കലം; സെമിയിൽ പരാജയപ്പെട്ടത് മലേഷ്യൻ സഖ്യത്തോട്സ്പോർട്സ് ഡെസ്ക്27 Aug 2022 6:49 PM IST
Sports'കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായി ക്രിക്കറ്റ് ബാറ്റ് കൈ കൊണ്ട് തൊടാതെ ഒരു മാസത്തോളം ഇരുന്നു; കളിക്കളത്തിൽ പഴയ അക്രമണോത്സുകത ഉണ്ടെന്ന് ഞാൻ അഭിനയിച്ചു; ടീമിന്റെ ജയത്തിനായി അവസാന ശ്വാസം വരെ പോരാടും'; തുറന്നു പറഞ്ഞ് വിരാട് കോലിസ്പോർട്സ് ഡെസ്ക്27 Aug 2022 6:32 PM IST
FOOTBALLഷക്കീറയുമായി ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ വിവാഹത്തിന് ഒരുങ്ങി ജെറാർഡ് പിക്വെ; കാമുകി ക്ലാര ചിയ മാർട്ടിയുമായി വിവാഹം ഉടനെന്ന് സ്പാനിഷ് മാധ്യമം; തെളിവായി ക്ലാരയുടെ കയ്യിൽ വിവാഹ നിശ്ചയ മോതിരംസ്പോർട്സ് ഡെസ്ക്27 Aug 2022 5:49 PM IST
Sports'ആർ യു ചേട്ടാ?'; 'സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, നിങ്ങൾക്കറിയാമോ?'; മലയാളി ക്രിക്കറ്റ് ആരാധകരോടു രോഹിത് ശർമ; ഇന്ത്യൻ നായകനെയും മലയാളം പഠിപ്പിച്ച് സഞ്ജുസ്പോർട്സ് ഡെസ്ക്27 Aug 2022 3:55 PM IST
FOOTBALLഅഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ സസ്‌പെൻഷൻ പിൻവലിച്ച് ഫിഫ; താൽക്കാലിക കമ്മിറ്റി പിരിച്ചുവിട്ട നടപടി അംഗീകരിച്ചു; അണ്ടർ-17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും; ഇന്ത്യൻ ഫുട്‌ബോളിന് ആശ്വാസംസ്പോർട്സ് ഡെസ്ക്26 Aug 2022 11:24 PM IST
Sports'വിരാട് കോലി ടീമിനായും വ്യക്തിപരമായും റൺസടിച്ചേ പറ്റൂ; ഫോമിലേക്ക് തിരിച്ചുവരുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്'; ഏഷ്യാകപ്പിലെ പ്രകടനം നിർണായകമെന്ന സൂചനയുമായി ഗാംഗുലിസ്പോർട്സ് ഡെസ്ക്26 Aug 2022 11:07 PM IST
Sportsശ്രീശാന്ത് വീണ്ടും ക്രിക്കറ്റിൽ തിരിച്ചെത്തുന്നു; ഇത്തവണ കളിക്കാരനായല്ല; അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിന്റെ മെന്ററായി; ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യ മഹാരാജാസ് ടീമിലും മലയാളി പേസർസ്പോർട്സ് ഡെസ്ക്26 Aug 2022 8:20 PM IST
Sportsഈ രണ്ട് പാക് പേസർമാർ എറിഞ്ഞപ്പോൾ സ്പിന്നർമാരെ പോലെയാണ് തോന്നിയത്; മുൾട്ടാനിലെ അവിസ്മരണീയ ഇന്നിങ്ങ്സിന്റെ ഓർമ്മകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്സ്പോർട്സ് ഡെസ്ക്26 Aug 2022 5:19 PM IST
Sportsവിരാട് കോഹ്ലിയുടെ ഫോമിലേക്കുള്ള മടങ്ങി വരവും ലോകകപ്പിലേക്കുള്ള മുന്നൊരുക്കവും; പ്രതീക്ഷകളോടെ ഏഷ്യകപ്പിന് നാളെ ക്രീസുണരും; ഇന്ത്യ പാക് പോരാട്ടം ഞായറാഴ്‌ച്ച; കോഹ്ലിയെ കാത്തിരിക്കുന്നത് മൂന്ന് ഫോർമാറ്റിലും നൂറാമനാവാനുള്ള അപൂർവ്വ അവസരം; ഏഷ്യാകപ്പിന്റെ നാൾ വഴിയിലുടെസ്പോർട്സ് ഡെസ്ക്26 Aug 2022 2:20 PM IST
GAMESലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; പടയോട്ടം തുടർന്ന് പ്രണോയ്;ലക്ഷ്യ സെന്നിനെ വീഴ്ത്തി ക്വാർട്ടറിൽ; പ്രണോയിയുടെ വിജയം ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷംസ്പോർട്സ് ഡെസ്ക്25 Aug 2022 6:34 PM IST